ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താലൂക്കുവിവരം
| ഡിവിഷൻ. | താലൂക്കു്. | വിസ്തീർണ്ണം ച: മൈൽ. | ൧൯൩൧-ലെ സെൻസസ് പ്രകാരം ജനസംഖ്യ. | കച്ചേരിസ്ഥലം. |
|---|---|---|---|---|
| തിരുവനന്തപുരം. | ൧. തോവാള | ൧൪൫ | ൪൦൧൨൯ | ഭൂതപ്പാണ്ടി |
| ൨. അഗസ്തീശ്വരം | ൧൦൭ | ൧൯൫൦൧൧ | നാഗർകോവിൽ | |
| ൩. കൽക്കുളം | ൨൩൦ | ൨൦൬൪൯൧ | തക്കല | |
| ൪. വിളവംകോടു് | ൧൬൫ | ൧൭൬൨൨൦ | കുഴിത്തുറ | |
| ൫. നെയ്യാറ്റുങ്കര | ൨൩൩ | ൨൭൪൨൫൩൮ | നെയ്യാറ്റുങ്കര | |
| ൬. തിരുവനന്തപുരം | ൯൭ | ൨൨൭൨൪൫ | തിരുവനന്തപുരം | |
| ൭. നെടുമങ്ങാടു് | ൩൬൬ | ൧൫൭൩൧൨ | നെടുമങ്ങാടു് | |
| ൮. ചിറയിൻകീഴു് | ൧൪൭ | ൧൯൩൦൧൦ | ആറ്റുങ്ങൽ | |
| കൊല്ലം. | ൯. കൊട്ടാരക്കര | ൨൦൨ | ൧൩൭൬൨൧ | കൊട്ടാരക്കര |
| ൧൦. പത്തനാപുരം | ൪൨൬ | ൧൦൧൦൬൮ | പുനലൂർ | |
| ൧൧. ചെങ്കോട്ട | ൧൨൯ | ൪൭൮൬൮ | ചെങ്കോട്ട | |
| ൧൨. കൊല്ലം | ൧൪൭ | ൨൪൭൬൩൨ | കൊല്ലം | |
| ൧൩. കുന്നത്തൂർ | ൧൫൦ | ൧൧൭൧൧൦ | അടൂർ | |
| ൧൪. കരുനാഗപ്പള്ളി | ൮൯ | ൧൯൨൩൪൫ | പടനായർകുളങ്ങര | |
| ൧൫. കാർത്തികപ്പള്ളി | ൭൪ | ൧൪൨൮൭൫ | ഹരിപ്പാടു് |