ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
64
അമരവിത്തിന്റെ ബീജാങ്കുരണം.
A.വളയം
B.ബീജകവചം (തൊണ്ടു്)
C. ബീജമൂലം
D.ബീജശീർഷം
E.ബീജ പത്രങ്ങൾ
F. സാധാരണ പത്രങ്ങൾ
പറയേണ്ടതില്ലല്ലൊ. മറ്റു രണ്ടുവഴിക്കു കൂടി ബീജാങ്കുര
ത്തിനു് ഭക്ഷണം ലഭിക്കുന്നുണ്ടു്. പുതു വേരുകൾ മണ്ണിൽ നിന്നു്
ലവണങ്ങൾ കലർന്ന വെള്ളം വലിച്ചെടുത്തു
കൊടുക്കുന്നു. പരിപ്പുകൾ തന്നെയും ഉപരിതലത്തിൽ
വിരിഞ്ഞതിനു് ശേഷം പച്ചനിറമായിത്തീർന്നു സാധാ
ഇലകളെപ്പോലെ അന്തരീക്ഷ വായുവിൽനിന്നു്