Jump to content

താൾ:General-science-pusthakam-1-1958.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15


ഭാഗം ഭൂമിക്കെതിരായി നില്ക്കുന്നതിനാൽ നമ്മൾ ചന്ദ്രനെ അന്നു ഒട്ടും കാണുന്നുമില്ല.

_________

പാഠം 5

ദിനചലനം

ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ അതിവേഗ ത്തിൽ പടിഞ്ഞാറുനിന്നു കിഴക്കോട്ടേക്കു ഭ്രമണം യ്തുകൊണ്ടിരിക്കുന്നുവെന്നും സൂര്യൻ ഒരു സ്ഥാനത്തു സ്ഥിതി ചെയ്യുകയാണെന്നും പറഞ്ഞുവല്ലൊ. ഭൂമിയുടെ ഈ ഭ്രമണം ഹേതുവായിട്ടാണു രാവുപകലുകൾ ഉണ്ടാകുന്നതു്. നമുക്കു പരീക്ഷണം മൂലം ഇതു വിശദപ്പെടുത്താം. ഇരുട്ടുള്ള ഒരു മുറിയിൽ സൂൎയ്യന്റെ സ്ഥാനത്തു ഒരു

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/21&oldid=222971" എന്ന താളിൽനിന്ന് ശേഖരിച്ചത്