Jump to content

താൾ:Gdyamalika vol-2 1925.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപതിപ്പിന്റെ വിജ്ഞാപനം/

സർവകലാശാലക്കാരും തിരുവിതാംകൂർ ഗവർമ്മെണ്ടും,ഈ ഗ്രന്ഥവും അംഗീകരിച്ചിരിക്കുന്നുവെന്നു് അറിയുന്നതിൽ ഞങ്ങ ൾക്കു് അനല്പമായ ചാരിതാർത്ഥ്യമുണ്ടു്. ഈപതിപ്പിൽ വിദ്യാർത്ഥി കളുടെ ഉപയോഗാർത്ഥം ചില ഭേദഗതികൾ ചെയ്യപ്പെട്ടിട്ടുണ്ടു്. ഞങ്ങളുടെ അപേക്ഷ സസ്നേഹം സ്വീകരിച്ചു് ഇതിലെ അച്ചടി ത്തെറ്റുകൾ തിരുത്തിത്തന്നിട്ടുള്ള പണ്ധിതർ മ-രാ-രാ-സി. എൻ. എ. രാമയ്യാശാസ്ത്രി എം. എ. അവർകളോടു ഞങ്ങൾ സവിശേഷം കടപ്പെട്ടിരിക്കുന്നു. ബി.വി. ബുക്കു് ഡിപ്പൊ, } പ്രകടനാധികൃതൻ ൧o൮൫ കുംഭം ൨൪-ാംനു }










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/6&oldid=160060" എന്ന താളിൽനിന്ന് ശേഖരിച്ചത്