താൾ:Gadyamalika vol-3 1924.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ ഗദ്യഭാലിക----മൂന്നാംഭാഗം

ഗിക്കാറുള്ളതുപോലെയും ധാന്യങ്ങൾ കൃഷി ചെയ്തുപോരുന്ന വിധത്തിലും ചെ

റുവക പ്രാണികൾ ചെയ്തുപോരുന്നതു അത്യാശ്ചയ്യകരവും വിശേഷബുദ്ധിയുള്ള മനുഷ്യൻ ആരാഞ്ഞറിയേണ്ടതും ആയ സംഗതികൾ തന്നെയാകുന്നു.

      മൃഗങ്ങളുടേയും ചെറുവകപ്രാണികളുടേയും ഇടയിൽ മനുഷ്യരെപ്പോലെ

തന്നെ മാംസളക്കുകളും സസ്യഭുക്കുകളും ഉണ്ടു്. ഇതു വർണ്ണവ്യത്യാസം അനുസരിച്ചു അനുഷ്ഠിച്ചുപോരുന്നതോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/89&oldid=159878" എന്ന താളിൽനിന്ന് ശേഖരിച്ചത്