താൾ:Gadyamalika vol-3 1924.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൮ ഗദ്യമാലിക----മൂന്നാം ഭാഗം 74

വയടെ മേൽ പൂശി അതിതീവ്രമായ അഗ്നികുണ്ടത്തിൽ ഇട്ടു് ഉരുകുമോ എന്നു പല പ്രാവശ്യം പരീക്ഷിച്ചുനോക്കി. അത് ഉരുകിപ്പിടിച്ചില്ല. കടങ്ങളും യോഗപദാർത്ഥങ്ങളും മരുന്നും വിറകും സമയവും പ്രയത്നവും എല്ലാം നഷ്ടമായി ഭവിച്ചതു മാത്രം മിച്ചം.

പാലിസി ഇതുകൊണ്ടശേഷം ഭഗ്നോത്സാഹനായില്ല. ആദ്യത്തെ അഗ്നികുണ്ഡത്തിനു ചൂടു മതിയായില്ലെന്നു കണ്ട് വേറൊന്ന് ഇതിനായിട്ടുതന്നെ വീട്ടിനു പുറത്തു കെട്ടിയുണ്ടക്കി. പൂർവാധികം കടങ്ങൾ വാങ്ങി അവയുടെ മേൽ ഇനാമലും മരുന്നുകൂട്ടി അരച്ചു പൂശി മുമ്പിലത്തേതിലും അധികം വിറകുമിട്ടു തീമുറുക്കി പിന്നേയും, പരീക്ഷിച്ചുനോക്കി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/115&oldid=159730" എന്ന താളിൽനിന്ന് ശേഖരിച്ചത്