താൾ:Gadyamala Onnam Bhagam 1911.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാല-----ഒന്നാം ഭാഗം.



                        മാണ്. ഉദ്ദിഷ്ടസ്ഥനത്തു പതിച്ചില്ലെങ്കിൽ മടങ്ങി കയ്യിൽതന്നെ വന്നു ചേരുന്ന ബൂമെറാങ്, കുന്തങ്ങളെ ഊക്കോടുകൂടി
                        എറിഞ്ഞു കൊള്ളിപ്പാനുതകുന്ന 'ഏറുകമ്പു',എന്നീ രണ്ടുമാകുന്നു അവരുടെ കരകൌശലപ്പണികളിൽ പ്രധാനമായവ.
                        അവരിൽ സ്വല്പം ചിലർക്ക് കൊത്തുപണികൾ ചെയ്യുന്നതിനും ഛായ എരുതുന്നതിനും പരിചയമില്ലെന്നില്ല. മരുഭൂമി-
                        കളിൽ നടന്നു വെള്ളം കണ്ടെത്തുന്നതിനും, ആളുകളുടേയൊ ജന്തുക്കളുടെയൊ കാലടിനോക്കി അവരെ പിൻതുടരുന്നതി-
                        നുമുള്ള ഇക്ക്രട്ടരുടെ സാമത്ഥ്യം വിസ്മയനയീനം തന്നെ.വെള്ളക്കാരുമായി സഹവസിച്ച ശേഷവും അവർ പരിഷ്കാരത്തി-
                        ൽ പ്രിയമുള്ളവരായി കാണപ്പെടുന്നില്ല മറ്റുദിക്കുകളിൽ എന്നപോലെ ഇവിടേയും,വെള്ളക്കാരുടെ സംഖ്യ വർദ്ധിക്കുംതോറും
                        ഇവരുടെ സംഖ്യ കുറയുന്നതായിട്ടാണ് കാണുന്നത്.൧൮-ാം ശതവർഷത്തിൽ ആശ്രേലിയായിൽ ഒന്നരലക്ഷം കാട്ടാളന്മാർ ഉണ്ടാ-
                        യിരുന്നു പോൽ.൧൮-ാം ശതവർഷത്തിൻറെ അവസാനത്തിൽ അവർ ൭0000-ൽ അധികം ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല.
                        ഇവരിൽവെച്ചു് അസാരം ഭേദമായിട്ടുള്ളവർ ആസറ്റ്റേലിലായുടെ വടക്കു ഭാഗത്തു താമസിച്ചു വരുന്നു. മേല്പറഞ്ഞപ്രകാരം
                        അസാധാരണമായ ആകൃതി വിശേഷത്തോടും, പ്രകൃതിവിലാസങ്ങളോടും നികൃഷ്ടരായ മനുഷ്യരോടുംകൂടിയ ആസ്റ്റ്റേലിയാ-
                        രാജ്യം,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/82&oldid=159655" എന്ന താളിൽനിന്ന് ശേഖരിച്ചത്