താൾ:Gadyalathika part-1.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻ ശക്തിയുള്ള പാശ്ചാത്യർ ലോകത്തിലേ കഷ്ടാരിഷ്ടങ്ങളും ക്ലേശങ്ങളും അറിയുന്നില്ല.പൗരസ്ത്യലോകം അകൃത്രിമരീതിയിൽ നടന്നുപോകുന്നു. പ്രകൃതി നിയമങ്ങളുടേ പ്രവർത്തനത്തെ അവിടേ ആരും തടയുന്നില്ല.പൗരസ്ത്യനഗരങ്ങളിലെ ദയനീയമായ കാഴ്ച്ചകൾ ഈ സംഗതിയെ നമ്മെ അനുസ്മരിപ്പിക്കുന്നു.അവിടെയുള്ള പട്ടണങ്ങളിൽഅനവധി യാചകരെയും അന്ധന്മാരെയും മുടന്തന്മാരെയും കീറിപറിച്ചവസനങ്ങളോടുകൂടി വെയിലും മഴയും കൊണ്ടു വിലപിച്ച് നടക്കുന്നത് കാണാം.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/98&oldid=200434" എന്ന താളിൽനിന്ന് ശേഖരിച്ചത്