താൾ:Gadyalathika part-1.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 നാഗൗരവത്തേയും, യുക്തിശക്തിയേയും ചിലപ്പോൾ പരീക്ഷിക്കാറും ഉണ്ടായിരുന്നില്ലെന്നില്ല. ഒരു ദിവസം അക്ബർ തന്റെ മന്ത്രിമാരെ വിളിച്ചു വരുത്തി ഇപ്രകാരം അരുളി ചെയ്തു:-"നിങ്ങൾ ഒരു വലുതായ കാര്യത്തെപ്പറ്റി നല്ലവണ്ണം ആലോചിച്ചു സമാധാനം പറയേണ്ടതുണ്ട്. ഞാൻ ഉറങ്ങാൻ കിടന്നിരുന്നപ്പോൾ ഒരുവൻ എന്റെ നെഞ്ഞത്തു കയരുകയും, മുഖത്തു തുപ്പുകയും ചെയ്തിയിക്കുന്നു. ഞാൻ അവന്നു ഇതിനു എന്തു ശിക്ഷ കൊടുക്കണം? നിങ്ങളെല്ലാവരും ആലോചിച്ചു തീച്ചപ്പെടുത്തുവിൻ"

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/91&oldid=181074" എന്ന താളിൽനിന്ന് ശേഖരിച്ചത്