താൾ:Gadyalathika part-1.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81


മായിട്ടുണ്ടായിരുന്ന സാഹചര്യം തന്നെയാണ്. മുഗൾചക്രവർത്തിമാരുടെ കൂട്ടത്തിൽ മാത്രമല്ല, ഇന്ത്യാരാജ്യത്തെ ഭരിച്ചിടുള്ളവരുടെ ഇടയിൽകൂടി, അക്ബറിന്നു ഒരു പ്രമാണപദവി ഉണ്ട് എന്ന് ചരിത്രം വായിച്ചിട്ടുള്ള വക്കേ അറി യാം. നീതിന്യായ പരിപാലനവിഷയത്തിലും, സർപ്രജക ളേയും ജാതിമതവ്യത്യാസം കൂടാതെ ഒരു പോലെ കരുതിവ ന്നതിലും, ആക്ബർ ചക്രവത്തി സർവ്വരുടേയും ബഹുമാ നാദരങ്ങൾക്കു അർഹനായിത്തീന്നിട്ടുണ്ടെന്നു മാത്രമല്ല, അ നശ്വരമായ യശസ്സിനു് പാത്രീഭവിക്കുകകൂടി ചെയ്തിട്ടുണ്ട്, ഇത്ര യും ഗുണസംപൂജനായ ആക്ബരുടെ മന്ത്രികളിൽ പ്രാധാനിയായ ഒരാളായിരുന്നു ബീർബലിൻ. - ബീർബലിൻ ഒരു ധനികനായിരുന്നില്ല. ഇദ്ദേഹത്തി ൻറ ഏകഗുണം ബുദ്ധിവിദദ്ധത മാത്രമായിരുന്നു. ഒരു ബ്രാഹ്മണവംശത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം നനാജാതിമതസ്ഥന്മാർക്കും അവരവരുടെ യോഗ്യതകൾക്ക നുസരിച്ച്, ആക്ബർ രാജ്യഭാരം ചെയ്തിരുന്നപ്പോൾ, ഏ ത' ഉദ്യോഗവും കിട്ടുന്നതിനു യാതൊരു പ്രതിബന്ധവും ഉ ണ്ടായിരുന്നില്ലെന്നുള്ള ത പ്രത്യേകം ഓർക്കേണ്ടതാണു്. ബീർബലിന്ന' ഒരു പ്രധാനമന്ത്രിസ്ഥാനം ലഭിച്ച മാർഗ്ഗം രസാവഹമായിട്ടുള്ള താണ്'. ഒരു ദിവസം ആക്ബർ ഉറക്കം ഉ ണന്ന് എഴുന്:റാ പ്പോൾ, പതിവുപോലെ, മുറുക്കാൻ, തെയ്യാറാക്കേണ്ടുന്ന വേലക്കാരൻ അത് കൊണ്ടു കൊടുത്തു. എന്നാൽ വററി ലയിൽ തേച്ച ആറ് അല്പം ഏറിപ്പോയി. രാജാവിന്ന വ ല്ലാതെ കോപം വന്നു. അവനെ വിളിച്ച് രണ്ടുറാത്തൽ നൂറ്

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/86&oldid=180845" എന്ന താളിൽനിന്ന് ശേഖരിച്ചത്