Jump to content

താൾ:Gadyalathika part-1.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1.സമഭാവന ഈ ലോകത്തിൽ തുല്യഗണങ്ങളോടുകുടിയ രണ്ടു വ്യക്തികളെ കാണുവാൻ പ്രയാസമാണ്.ആകൃതിയിലും പ്രക്രതിയിലും എന്ന് മാത്രമല്ല.യാതൊരു കാര്യത്തിലും ഒരുപോലെയായി മനുഷ്യരാവട്ടെ,പക്ഷിമ്രഗാദികളാവട്ടെ,ഇല്ലെന്നുള്ളത് സവ്വവിദിതമായ സംഗതിയാണല്ലോ.ഇത്രമാത്രം പറഞ്ഞതുകൊണ്ടുമായില്ല;രാജ്യഭേദം,മതഭേദം,വണ്ണഭേദം എന്നിത്യാദിയായ പലേ വ്യത്യാസങ്ങളാലും മനുഷ്യർ പല വഗ്ഗക്കാരായിത്തിരിഞ്ഞിരിക്കുന്നു.അതുനിമിത്തം വിഭിന്നജാതിക്കാരും വിഭിന്നമതക്കാരും തമ്മിൽ സ്നേഹത്തിനുപകരം കലഹവും കശപിശയുമാണ കണ്ടുവരുന്നത്.ലോകചരിത്രം കുറച്ചെങ്കിലും അറിവുള്ളവരോട്,പലേ യുദ്ധങ്ങളും രാജ്യഭേദത്താലും മതഭേദത്താലും ഉണ്ടായിട്ടുള്ളതാണെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങിനെ ഭൂലോകം പരസ്പരവൈരികളുടെ ഒരു യുദ്ധരംഗമായിത്തീരുന്നത്ത് ഒരിക്കലും ആശാസ്യമായിട്ടുള്ളതല്ല.ലോകമാസകലം വ്യാപിച്ചിട്ടുള്ള ഈ വ്യാധിയെ ഉൻമൂലനം ചെയ് വാൻ ശക്തിയുള്ള ഔഷധം ഏതാണ് ? സകലസുഖത്തെയും സവ്വൈശ്വര്യത്തെയും ദാനം ചെയ്ത് സമാധാനവും സന്തുഷ്ടിയും ഉളവാക്കി ഈ ലോകത്തെ മനുഷ്യർക്കൂ അധിവാസയോഗ്യമാക്കിത്തീക്കാൻ ഉപയുക്തമാക്കാൻ പരമശ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/6&oldid=179387" എന്ന താളിൽനിന്ന് ശേഖരിച്ചത്