താൾ:Gadya Ramayanam (Kadhanandhini) 1927.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്വരാമായണം

                    ആദ്യഖണ്ഡം.
   ഇക്ഷ്വാകുവംശത്തിൽ അജനെന്നു പേരായ ഒരു മ

ഹാരാജാവുണ്ടായി. അജന്റെ പുത്രനായ ശുചിയും സ്വദ്ധ്യായവാനുമായ ദശരഥൻ ജനിച്ചു. ദശരഥന്നു ധ ർമ്മാർത്ഥകുശലന്മാരായ നാലു പുത്രന്മാരുണ്ടായി. ആ മ ഹാബാലന്മാർ രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രു ഘ്നൻഎന്നിവരാണു്. രാമന്റെ അമ്മയ്ക്കു കൌസല്വയെ ന്നും ഭരതന്റെ അമ്മയ്ക്കു കൈകേയിയെന്നും ലക്ഷ്മണ ശത്രുഘ്നന്മാരുടെ അമ്മയ്ക്കു സുമിത്രയെന്നുമാണു പേർ. അക്കാലത്തു വിദേഹരാജാവായ ജനകന്നു സീതയെ ന്നൊരു മകളുണ്ടായി. രാമന്റെ പ്രിയമഹിഷിയായി, പ്രജാപതിസങ്കല്പത്താൽ അയോനീജയായി സൃഷ്ടിച്ചവ

ളാണു്. ആ ജാനകി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/3&oldid=159507" എന്ന താളിൽനിന്ന് ശേഖരിച്ചത്