താൾ:Gadgil report.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ലഭ്യമാണെന്ന്‌ ചെയർമാൻ വ്യക്തമാക്കി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാത അപഗ്രഥന ങ്ങൾ, വിവിധ കമ്മിറ്റികളുടെ ചർച്ചാസംഗ്രഹങ്ങൾ, പുനരവലോകനങ്ങൾ തുടങ്ങിയവയെല്ലാം ഇവയിലുൾപ്പെടും പക്ഷെ ഇവ യഥാവിധി ഫയൽ ചെയ്യാനോ ആവശ്യാനുസരണം പുറത്തെ ടുക്കാനോ ഉള്ള സംവിധാനം അവിടെയില്ല.ഇവ തരം തിരിച്ച്‌ സ്‌കാൻ ചെയ്‌ത്‌ ഒപ്‌ടിക്കൽ കാരക്‌ടർ റെക്കഗ്‌നിഷൻ പ്രക്രിയയിലൂടെ സോഫ്‌ട്‌ കോപ്പിയിലാക്കാൻ മന്ത്രാലയത്തോട്‌ സമിതി ശുപാർശ ചെയ്‌തു.

(രശറ:132)

(രശറ:132)

പ്രസക്തമായ സ്ഥിതി വിവരക്കണക്കുകൾ ജൈവ വൈവിദ്ധ്യ ഡാറ്റ, ഭൂവിനിയോഗ ഡാറ്റ, പ്രകൃതി വിഭവ ഡാറ്റ, നയ-നിയമ-സംരക്ഷണ ഡാറ്റ, വംശനാശ ഭീഷണി നേരിടുന്ന ഇന ങ്ങളെ സംബന്ധിക്കുന്ന ഡാറ്റ ഇവയുടെ ഭൂപടം, മനുഷ്യവിഭവ ഡാറ്റ, ടൂറിസം, ഭരണസംവി ധാനം, വിജ്ഞാപനങ്ങൾ പദാവലി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡാറ്റ സമാഹരി ക്കാമെന്ന്‌ സമിതി ശുപാർശ ചെയ്‌തു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രധാന വ്യക്തി കളെ ഈ പഠനത്തിൽ പങ്കാളികളാക്കാൻ സമിതി നിർദ്ദേശിച്ചു ശ്രീ.ജയന്ത്‌ കുൽക്കർണി (പൂനെ), പ്രാ ശരത്‌ ലെലെ, ഡോ എൻ.ആർ ഷെട്ടി, പ്രാ വിനോദ്‌ വ്യാസുലു, ഡോ ജനാർദ്ദ നൻപിള്ള, ഡോ രാജേഷ്‌ ഗോപാൽ, ശ്രീ കെ.ജി തമ്പി, ഡോ ദിലീപ്‌ കുമാർ, ജസ്റ്റിസ്‌ ധർമ്മാ ധികാരി (ദഹനു അതോറിട്ടി), ആന്ത്രപ്പോളജിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ (ഗിരിവർങ്ങക്കാ രുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്‌ )

(രശറ:132 ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്കും വനം വകുപ്പിനും സർക്കുലേറ്റ്‌ ചെയ്യാ നായി വിവരശേഖരണത്തിനുള്ള ഒരു ചോദ്യാവലി ഡോ സുകുമാർ തയ്യാറാക്കും പശ്ചിമഘട്ട ജില്ലകളിലെ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊണ്ട്‌ കഴിവതും അതത്‌ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷയിൽ/ഔദ്യോഗിക ഭാഷയി ലുള്ള ഒരു പൊതു സർക്കുലർ ചെയർമാൻ അയക്കും സമിതിയുടെ പ്രവർത്തനങ്ങളിൽ താഴെ തട്ടിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുപകരിക്കും പഞ്ചായത്ത്‌ തല ജൈവവൈവിധ്യ മാനേജ്‌മെന്റ ്‌ സമിതികൾ കർണ്ണാടകയിലെയും കേരളത്തിലെയും ചില പഞ്ചായത്തുകളിൽ മാത്രമേ രൂപീകരിച്ചിട്ടുള്ളൂ എന്ന്‌ സമിതി കണ്ടെത്തി.

(രശറ:132)

വിവരസംവിധാനം രൂപപ്പെടുത്തുന്നതിന്‌ ചുവടെ പറയുന്ന മുഖ്യഘടകങ്ങൾ ചെയർമാൻ നിർദ്ദേ ശിച്ചു.

(രശറ:122 ഡോ കെ.എൻ ഗണേശയ്യ, ഡോ സുകുമാർ-ഇൻഫർമേഷൻ സിസ്റ്റം, വെബ്‌ ബേസ്‌ഡ്‌ ഡാറ്റാ ബേസ്‌

(രശറ:122 ഡോ നന്ദകുമാർ മുകുന്ത്‌ കാമത്ത്‌-പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണോബ്‌ സെൻ, ഡോ - ടി.എസ്‌ വിജയരാഘവൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച വ്യത്യസ്‌ത മാനദണ്ഡങ്ങൾക്ക്‌ രൂപം നൽകും.

(രശറ:122 ഡോ കെ.എൻ ഗണേശയ്യ, ഡോ ആർ സുകുമാർ എന്നിവർ ഡോ പി.എസ്‌ റോയിയു മായി ചേർന്ന്‌ പശ്ചിമഘട്ടത്തിന്റെ അതിരുകളുടെ ഭൂപടം തയ്യാറാക്കും.

(രശറ:122 ഡോ ബി.ജെ കൃഷ്‌ണൻ, ഡോ ലിജിയ നൊറോണ സൈറ്റ്‌ സന്ദർശിച്ച പ്ലാനുകൾ, സംര ക്ഷണപ്രക്രിയയുടെ മുഖ്യപ്രശ്‌നങ്ങളിലേക്ക്‌ എത്താനുള്ള പൊതുജന ആശയവിനിമയം

(രശറ:122 ഡോ റെനി ബോർജസ്‌, ഡോ.സുകുമാർ ചോദ്യാവലി രൂപകല്‌പന ചെയ്യുക. (രശറ:122 പ്രാ എസ്‌.പി.ഗൗതം - മലിനീകരണവും വ്യവസായവുമായും ബന്ധപ്പെട്ട എല്ലാ വിവ രങ്ങളും.

3 വിപുലമായ ആശയവിനിമയ പ്രക്രിയ

ഇതു സംബന്ധിച്ച്‌ ചെയർമാൻ തയ്യാറാക്കിയ അജണ്ടാസമിതി ചർച്ച ചെയ്‌ത്‌ ചുവടെ പറ

യുന്ന നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകി.

(രശറ:132)

ഈ ആശയ വിനിമയ പ്രക്രിയയിൽ താഴെ തട്ടിലെ ജനങ്ങളുമായുള്ള ചർച്ച പ്രാദേശിക ഭാഷ യിലായിരിക്കണം സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ പരിഛേദത്തെ പങ്കെടു

............................................................................................................................................................................................................

287

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/314&oldid=159406" എന്ന താളിൽനിന്ന് ശേഖരിച്ചത്