താൾ:Gadgil report.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്പിച്ചുള്ള ബൗദ്ധിക വിസ്‌ഫോടന ചർച്ചകൾ ഇംഗ്ലീഷിലായിരിക്കണം ഇ-മെയിൽ ഉൾപ്പെടെ യുള്ള കത്തിടപാടുകളും വെബ്‌ അധിഷ്‌ഠിത ചർച്ചാവേദികളും വേണം.

(രശറ:132)

(രശറ:132)

പശ്ചിമഘട്ടത്തിന്‌ പ്രസക്തമായ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ്‌ അധിഷ്‌ഠിത ഡാറ്റാബേസിന്‌ രൂപം നൽകുക താല്‌പര്യമുള്ള എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം രജിസ്റ്റർ ചെയ്യാൻ ഇതിൽ സൗകര്യമുണ്ടാ യിരിക്കണം.

വെബ്‌ അധിഷ്‌ഠിത ചർച്ചകളിൽ ഈ രംഗത്ത്‌ പരിചയ സമ്പന്നരായ ഡോ അപർണ വട്‌വെ യെപോലുള്ളവർ മോഡറേറ്ററായിരിക്കണം.

(രശറ:132 ഡാറ്റാബേസിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടണം. വ്യക്തികളുടെ ഡാറ്റാ ബേസ്‌

(രശറ:122 ആദ്യപേര്‌ (രശറ:122 അവസാന പേര്‌ (രശറ:122 തപാൽ വിലാസം (രശറ:122 ഇ-മെയിൽ (രശറ:122 ടെലഫോൺ നമ്പർ (രശറ:122 താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം (രശറ:122 താല്‌പര്യമുള്ള വിഷയപരമായ മേഖല

സ്ഥാപനങ്ങളുടെ ഡാറ്റാബേസ്‌

(രശറ:122 പേര്‌ (രശറ:122 സംഘടനാ സ്വഭാവം (രശറ:122 തപാൽ വിലാസം (രശറ:122 ഇ-മെയിൽ (രശറ:122 ടെലഫോൺ നമ്പർ (രശറ:122 താല്‌പര്യമുള്ള ഭൂമിശാസ്‌ത്രപരമായ പ്രദേശം (രശറ:122 താല്‌പര്യമുള്ള വിഷയപരമായ മേഖല

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132)

പൊതുകൂടിയാലോചനാ പ്രക്രിയയ്‌ക്കുള്ള രൂപരേഖ സമിതി അംഗങ്ങളുമയി കൂടിയാലോചിച്ച്‌ ശ്രീ ബി.ജെ കൃഷ്‌ണൻ തയ്യാറാക്കും.

തെരഞ്ഞെടുത്ത വിഷങ്ങളിന്മേലുള്ള ബൗദ്ധിക വിസ്‌ഫോടന സെഷനുകൾ ഈ രണ്ടുദിവസം നീണ്ടു നില്‌ക്കുന്ന നാലോ അഞ്ചോ ശില്‌പശാലകളായി സംഘടിപ്പിക്കാവുന്നതാണ്‌ ശില്‌പ ശാലയ്‌ക്കുള്ള വിഷയം സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച്‌ ഡോ ലിജിയ നൊറോണ നിശ്ചയിക്കും.

പശ്ചിമഘട്ട മേഖലയിലെ എല്ലാ സർവ്വകലാശാലകളെയും ഉൾപ്പെടുത്തി "പശ്ചിമഘട്ട അന്തർസർവ്വകലാശാലാ ഫോറം' എന്ന പേരിൽ ഒരു അനൗദ്യോഗിക കൂടിയാലോചന സംവി ധാനം ഉണ്ടാക്കുന്നത്‌ പ്രയോജനകരമാണ്‌ ഇതിനായി ചെയർമാൻ എല്ലാ വൈസ്‌ ചാൻസി ലർമാർക്കും കത്തയയ്‌ക്കണം പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരം എല്ലാ സർവ്വ കലാശാലകളിലുമുണ്ട്‌.

സമിതിയുടെ ചർച്ചകളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധ പ്പെടുത്തണം മാധ്യമങ്ങൾ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത്‌ തടയാൻ സൈറ്റിലെ വിവരങ്ങൾ അവർക്കു കൂടി ലഭ്യമാക്കണം.

............................................................................................................................................................................................................

288

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/315&oldid=159407" എന്ന താളിൽനിന്ന് ശേഖരിച്ചത്