താൾ:Gadgil report.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മില്ല വൈക്കോൽ കൊണ്ട്‌ മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന്‌ കൂടുണ്ടാക്കി അതിൽ മുട്ടിയിടുന്ന കുരുവി കളെ ഇന്ന്‌ മിക്കയിടങ്ങളിലും കാണാനില്ല വിളകളെ നശിപ്പിക്കുന്ന പുഴുക്കളേയും കീടങ്ങളേയും കൊത്തിതിന്നുന്ന പല പക്ഷികളും ഇന്ന്‌ അന്യംനിന്നുപോയിരിക്കുന്നു.

ഭാഗ്യവശാൽ നമ്മുടെ വനമേഖലയിൽ കീടനാശിനികളുടെ പ്രയോഗം താരതമ്യേന കുറവായി രുന്നു.ആകാശമാർങ്ങം കീടനാശിനി തെളിക്കുന്നത്‌ ഇന്ത്യയിലാദ്യമായി പരീക്ഷിച്ചത്‌ 1965ൽ കേരള ത്തിലെ കോന്നി ഫോറസ്റ്റ്‌ ഡിവിഷനിലെ തേക്ക്‌ തോട്ടങ്ങളിലാണ്‌ അവിടെ 48 മണിക്കൂറിനുള്ളിൽ നശിപ്പിക്കാൻ ലക്ഷ്യമിടാത്ത 162 ഇനം ജീവികൾ ചത്തൊടുങ്ങി.

മാനസികമായും ശാരീരികമായും വികലാംഗരായ കാസർകോട്ടെ പാദ്രിഗാമത്തിലെ കുട്ടികൾ ആകാശത്തിലൂടെ കീടനാശിനികൾ തളിക്കുന്നതുമൂലം മനുഷ്യനുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ ലോക ത്തിന്‌ മുന്നിലെ ചോദ്യചി”മായി നിലനിന്നിരുന്നു.

ഈ "ആധുനിക' സാങ്കേതികതയുടെ ഫലമായി വായുവും വെള്ളവും മണ്ണും മലിനീകരിക്കപ്പെ ട്ടിരിക്കുന്നു ഭക്ഷ്യധാന്യങ്ങളും മറ്റ്‌ കാർഷിക ഉൽപ്പന്നങ്ങളുമെല്ലാം വിഷലിപ്‌തമാണ്‌ കൃഷിയിടങ്ങ ളിൽ നിന്ന്‌ കീടനാശിനികൾ കലർന്ന ജലം ഒഴുകിയെത്തി നദികൾ, കുളങ്ങൾ,ജലാശയങ്ങൾ ഉൾപ്പെ ടെയുള്ള ജലസ്രാത ുകൾ മലിനീകരിക്കപ്പെടുന്നു അവയിലെ ജീവജീലങ്ങളും നാശഭഷണിയി ലാണ്‌ മത്സ്യങ്ങൾക്കുള്ളിൽ വൻതോതിൽ കീടനാശിനികളും ലോഹങ്ങളും കാണുന്നു.

ആരോഗ്യത്തിനുള്ള ഭീഷണി ഊഹിക്കാൻ കഴിയുന്നതിനേക്കാളേറെയാണ്‌ മാരകമായ രോഗ ങ്ങളുടെ ആക്രമണം ഗുരുതരമാണ്‌ നഗരങ്ങളിൽ കാണുന്ന ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വ്യവസായങ്ങളാണ്‌ ഔഷധനിർമ്മാണശാലകൾ വളർന്നു പന്തലിക്കുന്നു.

ഭക്ഷ്യവിളകൾ തീരെ ആകർഷകമല്ലാതാവുയും നാണ്യവിളകൾ വളരെ ലാഭകരമാവുകയും ചെയ്‌തു നെൽവയലുകൾ മുഴുവൻ കാർഷിക ഇതര ആവശ്യങ്ങൾക്കായി നികത്തുന്നു കഴിഞ്ഞ 20 വർഷമായി നാണ്യവിളതോട്ടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും (റബ്ബർ16 % ഭക്ഷ്യവിള കൃഷി വളരെ കുറയുകയും ചെയ്‌തു (മൊത്തം കൃഷിചെയ്യുന്ന പ്രദേശത്തിന്റെ വെറും 9 മാത്രം സാമ്പ ത്തിക നേട്ടമുള്ള ഇത്തരം ഏകവിള കൃഷി മണ്ണൊലിപ്പിനും മണ്ണിന്റെം ഫലഭൂയിഷ്‌ഠത വൻതോതിൽ നഷ്‌ടപ്പെടാനും ഇടയാക്കുന്നു കഴിഞ്ഞ 50 വർഷമായി കേരളത്തിൽ തുടർന്നുവരുന്ന രാസവസ്‌തു അധിഷ്‌ഠിതകൃഷിരീതി നാളികേരം, കശുമാവ്‌, കുരുമുളക്‌, കാപ്പി,തേയില, ഏലക്ക, അടക്ക തുടങ്ങി സാമ്പത്തിക നേട്ടമുള്ള വിളകളുടെ ഉൽപ്പാദനശേഷി മുരടിപ്പിച്ചിരിക്കയാണ്‌ ഇതിനു പുറമേ കേരള ത്തിലെ പല ഭാഗങ്ങളും ഗുരുതരമായ ജലക്ഷാമം അനഭവിക്കുകയാണ്‌ സംസ്ഥാനസർക്കാർ ഇത്‌ വളരെ ഗൗരവമായി എടുക്കുകയും 11-ാം പദ്ധതിയിൽ ആ വിഷയത്തിന്‌ ഉയർന്ന മുൻഗണന നൽകു കയും ചെയ്‌തിട്ടുണ്ട്‌.

ഇതിനെല്ലാം പുറമേ സാമ്പത്തിക ഉദാരവൽക്കരണവും ലോക വ്യാപാര സംഘടനയുടെ നയ ങ്ങളും ജലം കാർഷിക ഉല്‌പന്നങ്ങളുടെ വിലയിടിയുന്നത്‌ കർഷകന്റെ കഷ്‌ടപാടുകളും ഭീതിയും പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു ഉയർന്ന കൃഷി ചെലവ്‌ നേരിടാനായി വായ്‌പയെടുക്കുന്ന കർഷകർ കടക്കെണിയിൽ അകപ്പെടുന്നു ഇതാണ്‌ പലപ്പോവും കർഷകനെ ആത്മഹത്യയിലേക്ക്‌ നയിക്കു ന്നത്‌ കൃഷിയിലെ നിക്ഷേപം ഇന്ന്‌ കർഷകനിൽ നിന്ന്‌ മാറി കർഷകന്‌ വിത്തും വളവും മറ്റും നൽകുന്ന കമ്പനികളിലധിഷ്‌ഠിതമാവുകയാണ്‌ ഇതിന്റെ പരിണിതഫലമായി കർഷകന്റെ മിച്ച വരു മാനം ഗണ്യമായി കുറയുകയും കൃഷിയെ പിന്തുണയ്‌ക്കുന്ന കമ്പനികൾ രാജ്യത്ത്‌ തഴച്ച്‌ വളരുകയും ചെയ്യുന്നു.

നമ്മുടെ ചില്ലറ വ്യാപാരരംഗം ദേശീയ ബഹുരാഷ്‌ട്രകമ്പനികൾക്ക്‌ തുറന്നുകൊടുക്കാനുള്ള തീരുമാനം നമ്മുടെ ഭക്ഷ്യപരമാധികാരത്തെയും സുരക്ഷിത ഭക്ഷണത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്‌ ദേശീയ ബഹുരാഷ്‌ട്രകമ്പനികളുടെ കുത്തകയായ ജനിതകമാറ്റം വരുത്തിയ വിത്തു കൾ കൃഷിചെയ്യാനുള്ള തീരുമാനം കർഷകന്റെ നടുവൊടിക്കുന്നതാണ്‌.

ഹരിതവിപ്ലവത്തിന്റെ ഭാഗമായ ഉയർന്ന ഉല്‌പാദന ശേഷിയുള്ള ഇനങ്ങൾ - രാസവളം-കീട നാശിനി' കൂട്ടുകെട്ടിനെതിരെയുള്ള സമരം ഒരു നഷ്‌ടക്കച്ചവടമാണെന്ന്‌ മിക്ക കർഷകർക്കും ഇപ്പോ ഴറിയാം ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദുർബലമായ ജൈവ ആവാസവ്യവസ്ഥയുടെ അധ:പതന മാണ്‌ ജലക്ഷാമം, പോഷകാഹാരക്ഷാമം, ഉല്‌പാദനക്ഷമതാ നഷ്‌ടം, കാർഷിക സംഘർഷങ്ങൾ എന്നിവയ്‌ക്കാധാരം.

............................................................................................................................................................................................................

255

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/282&oldid=159371" എന്ന താളിൽനിന്ന് ശേഖരിച്ചത്