താൾ:Gadgil report.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഈ നിയമത്തിന്റെ മുഖ്യമായ പ്രായോഗികത സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും വിനി യോഗിക്കാനുമുള്ള അവകാശം അംഗീകരിക്കപ്പെട്ടു എന്നതാണ്‌ വനങ്ങളുടെ ഭരണം ഒരു ജനാധി പത്യ ചട്ടക്കൂടിലേക്ക്‌ മാറ്റുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്‌ എന്നാൽ മിക്കവാറും എല്ലാ സംസ്ഥാ നങ്ങളും ഈ അവകാശങ്ങൾ വേണ്ടവിധം അംഗീകരിച്ചില്ല.

സമൂഹവനഅവകാശത്തിലെ പുരോഗതി

കാലാവധി സംബന്ധിച്ച സുരക്ഷിതത്വവും വനഉപഭോക്താക്കൾക്ക്‌ അനുകൂലമായ അവകാശ ങ്ങളും വനങ്ങളുടെ ഉത്തരവാദിത്വ മാനേജ്‌മെന്റിനും സുസ്ഥിരതയ്‌ക്കും കാരണമാകുമെന്നതാണ്‌ വനഅവകാശനിയമത്തിന്റെ അടിസ്ഥാനം ആകയാൽ ഈ നിയമത്തിൻ കീഴിലുള്ള ചട്ടങ്ങൾ സമൂഹ വനവിഭവങ്ങളുടെ പുനരുജ്ജീവനത്തിനും മാനേജ്‌മെന്റിനും സംരക്ഷണത്തിനും ഉള്ള സ്ഥാപനപര മായ ക്രമീകരണങ്ങൾ വിശദീകരിക്കുന്നു നിയമത്തിലെ 2(മ വകുപ്പിൽ ഇത്‌ നിർവ്വചിക്കുന്നുണ്ട്‌. അതനുസരിച്ച്‌ ഈ പൊതു വനഭൂമിയിൽ സമൂഹത്തിന്‌ പാരമ്പര്യ അവകാശമുണ്ട്‌.

വന അവകാശനിയമത്തിന്റെ പ്രധാന ഉദ്ദേശ്യം സമൂഹ പങ്കാളിത്തവും മാനേജ്‌മെന്റും പ്രാത്സാ ഹിപ്പിക്കുക എന്നതാണെങ്കിലും സമൂഹ അവകാശങ്ങൾക്കുപരി വ്യക്തിഗത അവകാശങ്ങൾക്കാണ്‌ അംഗീകാരം ലഭിച്ചതെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു നിയമത്തിൽ 13 ഇനം അവകാശങ്ങൾ പറയു ന്നുണ്ടെങ്കിലും കൃഷി ഭൂമിയിലുള്ള അവകാശം മാത്രമാണ്‌ അംഗീകരിക്കപ്പെട്ടത്‌ ബാക്കി 12 അവകാ ശങ്ങളിൽ ചുവടെ പറയുന്ന 7 അവകാശങ്ങളെങ്കിലും സമൂഹവന അവകാശങ്ങളിൽ പ്രധാനമാണ്‌. പക്ഷെ നിർഭാഗ്യവശാൽ ജില്ലാ ഭരണകൂടം അവയെ അവഗണിക്കുകയാണ്‌ ചെയ്‌തത്‌.

1.

2.

മുൻ നാട്ടു രാജ്യങ്ങളിൽ നിലനിന്നിരുന്ന സെമിന്ദാരി പോലെയുള്ള സാമൂഹ്യ അവകാശങ്ങൾ (സെക്ഷൻ 3(1)(യ) ജലാശയങ്ങളിൽ നിന്ന്‌ മത്സ്യം പിടിക്കാനും ആടു മാടുകളെ തീറ്റാനും പരമ്പരാഗത സീസൺ വിഭവങ്ങൽ ശേഖരിക്കാനുമുള്ള അവകാശം സെക്ഷൻ 3 (1 (റ).

3 അപരിഷ്‌കൃത ഗിരിവർങ്ങക്കാർക്ക്‌ താമസിക്കാനുള്ള അവകാശം സെക്ഷൻ 3 (1 (ല). 4.

പരമ്പരാഗതമായി സംരക്ഷിച്ചു വരുന്ന സമൂഹവനവിഭവങ്ങൾ സംരക്ഷിക്കാനും പുനരുജ്ജീ വിപ്പിക്കാനും ഉപയോഗിക്കാനും ഉള്ള അവകാശം സെക്ഷൻ 3 (1 (ശ).

5 ഏതെങ്കിലും സംസ്ഥാന നിയമപ്രകാരമോ സ്വയം ഭരണസ്ഥാപനനിയമപ്രകാരമോ ഗിരിവർങ്ങ

6.

അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളവർ സെക്ഷൻ 3 (1 (ഷ). ജൈവവൈവിദ്ധ്യവും ബൗദ്ധികസ്വത്തും ജൈവ വൈവിദ്ധ്യവും സാംസ്‌ക്കാരിക വൈവിദ്ധ്യ വുമായി ബന്ധപ്പെട്ട പരമ്പരാഗത വിജ്ഞാനവും ഉപയോഗിക്കാനുള്ള അവകാശം സെക്ഷൻ 3 (1 (സ). വന്യജീവികളെ വേട്ടയാടുന്നതും കെണിയിൽപെടുത്തുന്നതും മറ്റും ഒഴികെ നിയമത്തിലെ (മ) മുതൽ (സ വരെയുള്ള വകുപ്പുകളിൽ പെടാത്ത പാരമ്പര്യവനനിവാസികൾ അനുഭവിച്ചു വരുന്ന മറ്റെല്ലാ അവകാശങ്ങളും സെക്ഷൻ 3 (1 (ഹ). മേൽപറഞ്ഞ 7 അവകാശങ്ങൾക്കു പുറമെ സെക്ഷൻ 3 (1 (ര പ്രകാരം ചെറുകിട വനവിഭവ ങ്ങൾ ശേഖരിക്കാനും വില്‌പന നടത്താനുമുള്ള പരമ്പരാഗത അവകാശവും ഗിരിജനങ്ങൾക്കുണ്ട്‌.

7.

നിയമം നടപ്പാക്കുന്നതിലെ സാമൂഹ്യ കാഴ്‌ചപ്പാടിന്റെ അഭാവത്തിനുള്ള കാരണങ്ങൾ ചുവടെ

പറയുന്നു.

(രശറ:132)

(രശറ:132)

വന അവകാശനിയമം നടപ്പാക്കിയതിന്റെ ആദ്യഘട്ടത്തിൽ ഇതൊരു വ്യക്തിഗത ഭൂ അവകാശ മായാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടത്‌ ആകയാൽ സമൂഹ അവകാശങ്ങൾ പരിഗണി ക്കാതെ വ്യക്തിഗത അവകാശങ്ങളാണ്‌ ആദ്യം പരിഗണിച്ചത്‌ ചിലയിടങ്ങളിൽ സ്റ്റാഫിന്റെ കുറവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു പക്ഷെ സമൂഹഅവകാശങ്ങൾ വ്യക്തിഗത അവകാശങ്ങളെക്കാൾ എണ്ണത്തിൽ കുറവാണുതാനും.

നിയമത്തിലെ 3 (1 (യ മുതൽ (ാ വരെയുളള വകുപ്പുകളിൽ പറയുന്ന സമൂഹ അവകാശങ്ങ ളിൽ എത്ര എണ്ണം എവിടെയെല്ലാം അനുവദിച്ചു എന്നതു സംബന്ധിച്ച വിവരങ്ങൾ ഗിരി വർങ്ങ മന്ത്രാലയം ശേഖരിച്ചില്ല അക്കാരണത്താൽ ഇക്കാര്യത്തിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ

............................................................................................................................................................................................................

232

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/259&oldid=159345" എന്ന താളിൽനിന്ന് ശേഖരിച്ചത്