താൾ:Gadgil report.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യൻ ബ്യൂറോ ഓഫ്‌ മൈൻസ്‌, നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട്‌ ഓഫ്‌ ഹൈഡ്രാളജി എന്നിവ സംയുക്തമായി ഭൂതലത്തെ സംബന്ധിച്ച കൂടുതൽ സ്ഥിതി വിവരക്ക ണക്കുകൾ പരസ്‌പരം പങ്കുവയ്‌ക്കുക.

(രശറ:132)

(രശറ:132)

(രശറ:132)

ഖനനമേഖലയിലെ എല്ലാ ഗ്രാമങ്ങളിലും പരമാവധി 2 വർഷത്തിനുള്ളിൽ പൈപ്പ്‌ വഴിയുള്ള ജലവിതരണം ഉറപ്പുവരുത്താൻ ജലവിതരണ അതോറിട്ടിയും ഖനനകമ്പനിയും തമ്മിൽ ധാര ണയുണ്ടാക്കുക.

ഉപേഷിക്കപ്പെട്ട ഖനന കുഴികൾ ജലസംഭരണത്തിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്ന്‌ പരിശോധിക്കുക വനഭൂമിയിൽ ഇതിന്‌ കഴിയില്ല, കാരണം, നിയമപ്രകാരം അതു വനംവകു പ്പിന്‌ തിരികെ നൽകണം.

ഭൂജലപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിട്ടിയിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം

ഖനന പ്രദേശത്ത്‌ കൃഷി പുനരുജ്ജീവിപ്പിക്കാൻ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

നീർത്തടങ്ങളിലെ കുഴികളിൽ വെള്ളം നിറയാനുള്ള സംവിധാനമുണ്ടാക്കുക.

ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക തടയണപോലെ സംവിധാനങ്ങളൊരുക്കി ചെളി നീർത്തടങ്ങളിലേക്ക്‌ ഒഴുകി എത്തുന്നത്‌ തടയുക

കൃഷിയിടങ്ങളിൽ ഒഴുകി എത്തുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുക.

ജലം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുക.

പങ്കാളിത്ത ആസൂത്രണവും മാനേജ്‌മെന്റും

(രശറ:132) (രശറ:132 എല്ലാ നിയന്ത്രണ-വികസന ഏജൻസികളുടേയും ഏകോപനം. ധാതു മേഖലയിലെ മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രാത്സാഹനം

(രശറ:132)

പരിസ്ഥിതി വിദ്യാഭ്യാസം

പരിസ്ഥിതി പ്രശ്‌നങ്ങൾ തിരിച്ചറിയാൻ സൂചകങ്ങൾ

(രശറ:132) (രശറ:132 സംസ്ഥാന തലത്തിൽ ഹരിത അക്കൗണ്ടിങ്ങ്‌ (രശറ:132 സഹായങ്ങൾ ലഭ്യമാക്കാൻ വിപണി സംവിധാനം

(രശറ:132)

(രശറ:132)

വിഭവസമ്പന്നമായ സംസ്ഥാനങ്ങളിൽ വനസംരക്ഷണത്തിന്‌ നഷ്‌ടപരിഹാരം

മിനറൽ കൺസർവേഷൻ ചട്ടങ്ങളിൽ നിഷ്‌ക്കർഷിക്കുന്നതുപോലെ പുനരധിവസിക്കാൻ ബോണ്ടു കളോ മറ്റ്‌ സാമ്പത്തിക ഉറപ്പുകളോ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക.

ഖനന മേഖലയിലെ ആരോഗ്യസംരക്ഷണം

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ഖനന മേഖലയിലെ രോഗങ്ങളും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളും നിരീക്ഷിക്കാനും ഖനനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തുക ഖനനമേഖലയിലെ ജനങ്ങൾക്കുവേണ്ടി ഒരു ആരോഗ്യഇൻഷുറൻസ്‌ പോളിസി ഏർപ്പെടുത്താൻ മൈനിങ്ങ്‌ കമ്പനികളോട്‌ ആവശ്യപ്പെടുക.

പഞ്ചായത്ത്‌-സന്നദ്ധസംഘടന സംയുക്ത സംരംഭത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങളെ സംബ ന്ധിച്ച വിദ്യാഭ്യാസം നൽകുക.

ഖനനമേഖലയുമായി ബന്ധപ്പെട്ട്‌ നടത്തുന്ന രോഗനിർണ്ണയ-ചികിത്സാ പ്രവർത്തനങ്ങളിൽ പഞ്ചായ ത്തുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കൊപ്പം മൈനിങ്ങ്‌ കമ്പനികളെ കൂടി പങ്കാളികളാക്കുക.

റോഡുമാർങ്ങവും ജലമാർങ്ങവുമുള്ള ട്രാൻസ്‌പോർട്ടേഷനിൽ വായുമലിനീകരണം കുറയ്‌ക്കുക.

ട്രക്കുകളിലും ബാർട്ടുകളിലും നിശ്ചിത അളവിൽ കൂടുതൽ കയറ്റുന്നത്‌ കർശനമായി നിരോധി ക്കാൻ നടപടിയെടുക്കുക.

............................................................................................................................................................................................................

208

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/235&oldid=159319" എന്ന താളിൽനിന്ന് ശേഖരിച്ചത്