താൾ:Gadgil report.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(രശറ:132)

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ചില പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമാണെന്ന്‌ കരുതുന്നുണ്ടെങ്കിലും പശ്ചിമഘട്ട സമിതി യുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകില്ല അത്തരം പ്രദേശങ്ങളിൽ ഒരു പ്രമുഖ സ്ഥാപനം ജൈവ വൈവിദ്ധ്യത്തെയും ജൈവസംവേദന ക്ഷമതയേയും പറ്റി പഠിക്കുകയും വിലയിരുത്തുകയും (ഋകഅ ചെയ്യുന്നതുവരെ അടുത്ത 5 വർഷത്തേക്ക്‌ ഖനനം നിരോധിക്കണം. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം വ്യത്യസ്‌ത നിബന്ധനകളോടെ പരിസ്ഥിതി ദുർബലമേ

ഖലകൾ പ്രഖ്യാപിക്കണം.

ധാതു ചൂഷണത്തിന്‌ നിയന്ത്രണം

(രശറ:132)

(രശറ:132)

പരിസ്ഥിതി ക്ലിയറൻസിൽ നിർദ്ദേശിച്ചിട്ടുള്ളതിൽ കൂടുതൽ അയിര്‌ കവർന്നെടുക്കുന്ന എല്ലാ ഖനികളും അടച്ചുപൂട്ടുക.

ഇരുമ്പയിര്‌ ഖനനം ചെയ്യാവുന്ന എലയുടെ അളവ്‌ നിജപ്പെടുത്തി ഖനികളിലുള്ള തള്ളിക്കയറ്റം തടയുക.

(രശറ:132 സംസ്ഥാനങ്ങളുടെ മേഖല അറ്റ്‌ലസിലെ നിബന്ധനകൾ ലംഘിക്കുന്ന എല്ലാ ഖനികളും അട

ച്ചുപൂട്ടുക.

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ട സമിതി നിർദ്ദേശിച്ചിട്ടുള്ളതുപോലെ ഋടദ1 ലെ പ്രവർത്തിക്കുന്നതും പ്രവർത്തന രഹിതവുമായ എല്ലാ ഖനികളുടെയും ലൈസൻസ്‌ റദ്ദാക്കുക

ദേശീയ പാർക്കുകളിലെയും വന്യജീവിസങ്കേതങ്ങളിലെയും എല്ലാ ഖനനലൈസൻസുകളും സ്ഥിരമായി റദ്ദുചെയ്യുക.

കുടിവെള്ളമെടുക്കുന്ന അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലെ എല്ലാ ലൈസൻസുകളും റദ്ദാക്കുക.

മണൽഖനനത്തിനുള്ള ചട്ടങ്ങൾ (പത്മലാൽ 2011)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

മണൽ ഖനനം ആഡിറ്റ്‌ ചെയ്യണം നദികളിൽ മണൽ ഖനനത്തിന്‌ അവധി ഏർപ്പെടുത്തുക.

നദീ മാനേജ്‌മെന്റിൽ നിന്ന്‌ വേറിട്ട്‌ മൊത്തത്തിലുള്ള മാനേജ്‌മെന്റ ്‌ പരിഗണിക്കുക

ഇതിനായി പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്‌

നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ആറ്റുമണലിന്‌ പകരമുള്ളവ പരിശോധിച്ച്‌ പ്രാത്സാഹിപ്പിക്കുക

നദികളുടേയും കൈവഴികളുടേയും തീരങ്ങളിലെ മനുഷ്യന്റെ ഇടപെടൽ മൂലം നശിച്ച വന ങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

യോഗ്യരായ ഒരു അതോറിട്ടി നടത്തുന്ന ശരിയായ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനു ശേഷം മാത്രമേ നദീതീരങ്ങളിലെ അടിസ്ഥാന വികസന പ്രവർത്തനം നടത്താവൂ

പശ്ചിമഘട്ട അതോറിട്ടിക്ക്‌ ഒരു ഖനന അപഗ്രഥന ഉപസമിതി രൂപീകരിക്കുക

ഖനനത്തിൽനിന്ന്‌ ഭൂജലത്തെ സംരക്ഷിക്കുക

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ഭൂഗർഭ ജലവിതാനത്തിനു താഴെ പ്രവർത്തിക്കുന്ന ഖനികൾ നിർബന്ധമായും ഭൂജലമാനേ ജ്‌മെന്റ ്‌ ഉറപ്പുവരുത്തുകയും പ്രദേശത്തെ കിണറുകളേയും ജലവിതരണത്തേയും ബാധിക്കാതെ നോക്കുകയും വേണം.

ജലമാപ്പിങ്ങ്‌ നടത്താതെ ഒരു ഖനനവും തുടങ്ങാൻ അനുവദിക്കരുത്‌.

നഷ്‌ടപ്പെടുന്ന ജലത്തിനു പകരം മഴവെള്ള സംഭരണത്തിലൂടെയും മറ്റും ജലനിരപ്പ്‌ ഉയർത്തണം.

ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലോ മറ്റോ ആധുനിക ഖനനരീതിപോലും അവലംബിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ജലവിതാനത്തിന്റെ അളവിന്‌ താഴെ ഖനനം അനുവദിക്കാൻ പാടില്ല.

ഖനന പ്രദേശങ്ങളിലെ ഭൂജലമാനേജ്‌മെന്റ ്‌

(രശറ:132)

ഖനന മേഖലയിൽ പുറംതള്ളുന്ന ഭൂജലത്തെ സംബന്ധിച്ച്‌ കൂടുതൽ പഠനം നടത്തുകയും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും ചെയ്യുക.

............................................................................................................................................................................................................

207

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/234&oldid=159318" എന്ന താളിൽനിന്ന് ശേഖരിച്ചത്