താൾ:Gadgil report.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ജലാശയങ്ങളുടെ അടിത്തട്ടിലടിഞ്ഞ്‌ മത്സ്യങ്ങളുടെ പ്രജനനത്തെ തട പ്പെടുത്തുന്ന പ്ലാസ്റ്റി ക്കുകളുടെ ഉപയോഗം നിരോധിക്കണം.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ശുദ്ധജലമത്സ്യജൈവ വൈവിദ്ധ്യവും സംരക്ഷിക്കാനുള്ള നടപടികൾ മത്സ്യനയത്തിൽ ഉൾപ്പെ ടുത്തണം.

വിപുലമായ സൂക്ഷ്‌മ-ഭൂമിശാസ്‌ത്ര സർവ്വെയിലൂടെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളു ടെയും ഇവിടെമാത്രം കാണുന്ന ഇനങ്ങളുടെയും ജനസംഖ്യ, ഭൂമിശാസ്‌ത്രപരമായ വിതരണം എന്നിവയെ സംബന്ധിച്ച ഡേറ്റാബാങ്ക്‌ ശക്തിപ്പെടുത്തണം പരിസ്ഥിതി സംവേദനക്ഷമതയു ളള മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളുടെ സവിശേഷതകളെ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾ ഈ ഇനങ്ങളുടെ സംരക്ഷണത്തിനായി അക്വാട്ടിക്‌ റിസർവ്വുകൾ സ്ഥാപിക്കുന്നതിൽ നമ്മെ സഹായിക്കും.

മത്സ്യങ്ങളുടെ കുടിയേറ്റം, പ്രജനനസ്വഭാവം, ഭീഷണി നേരിടുന്നവയുടെ പ്രതികൂല ഘടക ങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച വ്യാപകമായ സർവ്വെയിലൂടെയും അപഗ്രഥനത്തിലൂടെയും സ്വായത്തമാക്കണം അത്തരമൊരു ഡേറ്റാബേസ്‌ ഇവയുടെ സംരക്ഷണത്തിന്‌ ആവശ്യമാണ്‌.

(രശറ:132 സാമ്പത്തിക പ്രാധാന്യമുള്ള ഇനങ്ങളുടെ പ്രജനനത്തിനും വികാസത്തിനും ആവശ്യമായ മാർങ്ങ

ങ്ങൾ വികസിപ്പിച്ചെടുക്കണം.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതും കടുത്ത ഭീഷണി നേരിടുന്നതുമായ ഇന ങ്ങൾക്കും വേണ്ടി മാത്രമായി ഹാച്ചറികളും മറ്റും സ്ഥാപിക്കണം.

വിദേശമത്സ്യഇനങ്ങളുടെ പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ പറ്റി സമഗ്ര അന്വേഷണം നടത്തണം വിദേശഇനങ്ങളുടെ നിയന്ത്രണത്തിനും ക്വാറന്റൈനും വേണ്ടി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദവും കുറ്റമറ്റതും ആക്കണം.

വയലുകളും ചതുപ്പുകളും തികഞ്ഞതുമൂലം മത്സ്യങ്ങളുടെ പ്രജനനസൗകര്യം നഷ്‌ടപ്പെടു ന്നത്‌ കുറയ്‌ക്കാനായി കർശനപരിശോധനയും അപഗ്രഥനവും നിയമം നടപ്പാക്കലുമെല്ലാം ഉറ പ്പുവരുത്തണം.

മത്സ്യ സ്രാത ുകളുടെ സുസ്ഥിരവും നിലിനിൽപ്പും ഉറപ്പുവരുത്താനുള്ള ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുക.

മത്സ്യങ്ങളുടെ പ്രജനനകാലത്ത്‌ മത്സ്യബന്ധനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുക.

മത്സ്യസങ്കേതങ്ങൾ സ്ഥാപിക്കുക.

പല നാടൻ മത്സ്യങ്ങളുടെയും ആവാസകേന്ദ്രങ്ങൾ നശിപ്പിക്കുന്ന മണൽ ഖനനം നിയന്ത്രി ക്കുക.

നദിക്കരകളെ സംരക്ഷിക്കാനായി സ്വദേശിസസ്യങ്ങൾ ഉപയോഗിച്ചുള്ള കറന്റ ്‌ വേലി സ്ഥാപി ക്കുക.

റിവർമാനേജ്‌മെന്റ ്‌ ഫണ്ട്‌ നദികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ മാത്രമേ വിനിയോഗിക്കാവൂ മറ്റ്‌ നിർമ്മാണവികസന പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുവാൻ സാധ്യ മല്ല.

(രശറ:132 അലങ്കാര മത്സ്യസമാഹരണത്തെ നിയന്ത്രിക്കുക. അതോറിട്ടിക്കുള്ള നിർദ്ദേശങ്ങൾ

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്കുള്ള ചില പ്രവർത്തന നിർദ്ദേശങ്ങൾ

1.

2.

ലഭ്യമായിട്ടുള്ള വ്യത്യസ്‌ത നയങ്ങളും നിയമവ്യവസ്ഥകളും ഏകോപിപ്പിക്കണം ശുദ്ധജല മത്സ്യ ങ്ങളെ സംരക്ഷിക്കാനും ഉദ്ദേശിച്ച ഫലം ലഭിക്കാനുമായി ഇവ കേന്ദ്ര സംസ്ഥാന സർക്കാർ തലത്തിലുള്ള ഉപഭോക്തൃ ഏജൻസികൾ വഴി നടപ്പാക്കണം.

നിയമവിരുദ്ധമായി ജലാശയങ്ങൾ കയ്യേറുന്നതും രൂപമാറ്റം വരുത്തുന്നതും തടയാൻ ആവശ്യ മായ നടപടികൾക്ക്‌ രൂപം നൽകണം.

............................................................................................................................................................................................................

182

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/209&oldid=159290" എന്ന താളിൽനിന്ന് ശേഖരിച്ചത്