താൾ:Gadgil report.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഘ 9 പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പഴക്കം കുറഞ്ഞ അവസാദശിലാ മേഖല

(അവലംബം ഡാനിയൽസ്‌, 2010)

സസ്യജാലം

പശ്ചിമഘട്ട മേഖലയിലെ ഭൂപ്രകൃതി വിഭാഗങ്ങളുടെ തരംതിരിവും അവിടങ്ങളിലെ സസ്യ ജാലങ്ങളുടെ സാന്നിധ്യവും തമ്മിൽ ബന്ധമുള്ളതായി കാണുന്നില്ല എന്നാൽ ഒരു പ്രത്യേക പ്രദേശ ത്തിന്റെ കിടപ്പ്‌, ഉന്നതി, തത്‌പ്രദേശത്തെ സവിശേഷ കാലാവസ്ഥ എന്നിവ പ്രസ്‌തുത പ്രദേശത്തെ സസ്യ ഇനങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ടുതാനും തത്‌പ്രദേശത്ത്‌ അനുഭവപ്പെടുന്ന വരൾച്ചാവേളകളുടെ ദൈർഘ്യമാണ്‌ പ്രധാനമായും അവിടത്തെ സസ്യവർഗങ്ങളെ, നിലനിൽപു സാന്നിധ്യം എന്നിവ തീരുമാനിക്കുന്നത്‌ പശ്ചിമഘട്ടപ്രദേശങ്ങളിൽ കാണപ്പെടുന്ന 11 ഇനം നിത്യഹരിത സസ്യവർഗങ്ങളിൽ ഏഴെണ്ണവും ഘ 3 ഭൂവിഭാഗത്തിലാണ്‌ കാണപ്പെടുന്നത്‌ അതി നാൽ ഘ 3 ഭൂവിഭാഗം ആണ്‌ പശ്ചിമഘട്ട മേഖലയിലെ ഏറ്റവും സസ്യജാലവൈവിധ്യമാർന്ന ഭൂമേ ഖല(1 - (പട്ടിക1)

പട്ടിക 1 പശ്ചിമഘട്ടത്തിലെ വ്യത്യസ്‌ത ഭൂപ്രകൃതി മേഖലകളും അവയിൽ കാണപ്പെടുന്ന നിത്യഹരിത സസ്യവർഗങ്ങളും

ഘ8 +

ഘ9 +

സസ്യവർഗം:

ഘ1

ഘ2

ഘ3

ഘ4

ഘ5

ഘ6

ഘ7

ഡൈടെറോകാർപ്പസ്‌ ബോർഡിലോണി ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ അനാകൊളോസ ഡെൻസിഫ്‌ളോറ

ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ കിൻജിയോ ഡെൻഡ്രാൺ പിണേറ്റം ഹംബോൾഷ്വ ബ്രൂണോണിസ്‌

ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ ഹംബോൾഷ്വ ബ്രൂണോ ി പൊസിലോ ന്യൂറോൺ ഇൻഡിക്കസ്‌

ഡൈടറോകാർപ്പസ്‌ ഇൻഡിക്കസ്‌ ഡയോ സ്‌പൈറോസ്‌ കാൻഡലീന ഡയോ സ്‌പൈറോസ്‌ ഊകാർപ്പ

പേർസിയ മാക്രാന്ത ഡയോ സ്‌പൈറോസ്‌ ഹോളിഗാർണ

ഡൈടെറോകാർപ്പസ്‌ ഇൻഡിക്കസ്‌ പേർസിയ മാക്രാന്ത

ക്യുലേണിയ എക്‌സാറിലേറ്റ മെസുവ ഫെറിയ പലാക്കിയം എലിപ്‌റ്റിക്കം

മെസുവ ഫെറിയ പലാക്കിയം എലിപ്‌റ്റിക്കം

+

+

+

+

+

+

+

+

+

+

(1 ഒരു പ്രത്യേക ഭൂവിഭാഗത്തിൽ അധിവസിക്കുന്ന ഒന്നിലേറെ വ്യത്യസ്‌ത കമ്യൂണിറ്റികൾക്കായി മേൽ ഭൂവി ഭാഗത്തിലെ ജൈവ സ്രാത ുകൾ പങ്കുവയ്‌ക്കേണ്ടിവരുമ്പോൾ ഉണ്ടാവുന്ന പുനഃരുജ്ജീവനശേഷിയെ സൂചി പ്പിക്കാനാണ്‌ സ്ഥലാത്മക വൈവിധ്യത (ടുമശേമഹ വലലേൃീഴലിലശ്യേ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പ്രാദേശികത ലത്തിൽ സംഭവിക്കുന്ന വംശനാശം, ദേശാടനം, കമ്യൂണിറ്റി തരംഗങ്ങളിലെ (ാലമേരീാാൗിശ്യേ അസ്ഥിരത എന്നിവ മൂലം അലോസരം സംഭവിക്കുന്ന ഭൂവിഭാഗത്തിൽ ബീറ്റാ-ഡൈവേഴ്‌സിറ്റി (ഇക്കോവ്യവസ്ഥകളുടെ വൈവിധ്യവൽക്കരണം സംഭവിക്കാനുള്ള സാധ്യതയ്‌ക്ക്‌ പ്രസക്തിയേകുന്നു

............................................................................................................................................................................................................

132

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/159&oldid=159234" എന്ന താളിൽനിന്ന് ശേഖരിച്ചത്