താൾ:Gadgil report.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

മെമിസൈലോൺ അമ്പലേറ്റം സിസിജിയം ക്യൂമിനി ആക്‌റ്റിനോഡഫ്‌നേ ആംഗസ്റ്റിഫോളിയ

+

ഡയോ സ്‌പൈറോസ്‌ ടജജ ഡൈസോ സൈലം മലബാറിക്കം - പേർസിയ മാക്രാന്ത

പൊസിലോ ന്യൂറോൺ ഇൻഡിക്കം പലാക്കിയം എലിപ്‌റ്റിക്കം - ഹോപിയ പൊങ്ങ

ഷെഫ്‌ളീറ ുെു ഗോർഡോണിയ ഒപ്‌റ്റ്യൂസ- മെലിയോസോമ ആർനോട്ടിയാന

+

ആകെ

1

2

അവലംബം ഡാനിയേൽസ്‌, 2010, പട്ടിക 3, പേജ്‌ 8.

+

+

7

+

3

1

+

2

0

1

1

ഘ 7 ഭൂപ്രകൃതി മേഖലയിൽ നിത്യഹരിത മഴക്കാടുകൾ കാണപ്പെടുന്നില്ല എന്നാൽ, പശ്ചിമഘ ട്ടത്തിലെ ഒരു പ്രത്യേക ഭൂപ്രകൃതിമേഖലയും, അതിൽ ഇപ്പോഴുള്ള സസ്യജാലങ്ങളും തമ്മിൽ അഭേ ദ്യമായ ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, വിവിധ ഭൂപ്രകൃതിവിഭാഗത്തിൽ ഇപ്പോഴുള്ള സസ്യഇനങ്ങൾ ഒന്നുകിൽ നിരന്തര പരിക്രമത്തിലൂടെ തത്‌പ്രദേശങ്ങളിൽ അതിജീവനം സിദ്ധിച്ചവയാകാം അഥവാ അടുത്തകാലത്തായി മനുഷ്യർ കൃത്രിമമായി നട്ടുവളർത്തിയതുമാകാം.

സ്ഥലപരമായ വർഗവൈവിധ്യം, ഉന്നതസംരക്ഷണമൂല്യം, പരിസ്ഥിതിവിലോലത

ജൈവ സമാനതകളില്ലാത്ത ഒരു പ്രദേശം /അഥവാ ഒരു ആവാസകേന്ദ്രത്തിൽ ഉയർന്ന സംര ക്ഷണമൂല്യം കൂടി ഉള്ളതായി കണക്കാക്കപ്പെടുന്നു എന്നിരിക്കട്ടെ ആ പ്രത്യേക പ്രദേശം ആ പരി സ്ഥിതി വിലോല മേഖല എന്ന ഗണത്തിൽ പെടുത്തരുതെന്ന്‌ ഡാനിയേൽസ്‌ (2010 വാദിക്കുന്നു. (പേജ്‌ 11 ഉയർന്ന സംരക്ഷണമൂല്യമുള്ളതായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളും അവയിലെ സവി ശേഷമായ സസ്യ-ജന്തുവർഗ വൈവിധ്യവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഒരു പൊരുത്തം അഥവാ അനുരൂപത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തിന്‌ ഉത്തമഉദാഹരണമാണ്‌ പശ്ചിമഘട്ട പ്രദേശങ്ങൾ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു പാസ്‌കൽ (1988 വേർതിരിച്ച മൂന്ന്‌ മേഖലകളിൽ ഗോവ-നീലഗിരിപ്രദേശം പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള പ്രദേശവും ആണ്‌ ഏറ്റവും ജൈവ വൈവിധ്യം നിറഞ്ഞവ പാലക്കാട്‌ ചുരത്തിന്‌ തെക്കുള്ള ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതി വിശിഷ്‌ടമായ ഒട്ടേറെ പ്രദേശങ്ങൾ പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശങ്ങ ളിലുണ്ട്‌ ഒരു പക്ഷേ, ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതുല്യമായ ഏറ്റവുമേറെ പ്രദേശങ്ങൾ ഈ മേഖലയിൽതന്നെയാണ്‌ ന്ധപരിസ്ഥിതി വിലോല മേഖലത്സ എന്ന ഗണത്തിൽ വരുന്നവയെ മുൻഗ ണനാടിസ്ഥാനത്തിൽ ക്രമപ്പെടുത്തുവാൻ തത്‌പ്രദേശങ്ങളുമായി അവിടുത്തെ ജൈവ മേഖലയ്‌ക്കുള്ള പൊരുത്തം ഏറെ സഹായകമാവുന്നു പരിസ്ഥിതി വിലോല മേഖലകളെ സംരക്ഷിക്കുന്നതിനും പരി പാലിക്കുന്നതിനും കൈക്കൊള്ളുന്ന നടപടിക്രമങ്ങളിൽ പാരിസ്ഥിതികമൂല്യത്തിന്റെ കാര്യത്തിൽ, പകരം മറ്റൊന്ന്‌ ചൂണ്ടിക്കാണിക്കാനില്ലാത്ത ഇത്തരം മേഖലകൾക്ക്‌ അതിപ്രാധാന്യമുണ്ട്‌.

പശ്ചിമഘട്ട പ്രദേശങ്ങൾക്ക്‌ ചില പൊതുവായ പ്രകൃതങ്ങൾ ഉള്ളതായി ന്ധഡാനിയേൽസ്‌ത്സ നിരീ ക്ഷിക്കുന്നു യുക്തിസഹമായ ഈ നിരീക്ഷണങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടവയുമാണ്‌ പരിസ്ഥിതി വിലോല മേഖലകളെ അവയുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനും തരം തിരിക്കുവാനും ഈ നിരീക്ഷണങ്ങൾ സഹായകവുമാണ്‌.

............................................................................................................................................................................................................

133

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/160&oldid=159236" എന്ന താളിൽനിന്ന് ശേഖരിച്ചത്