താൾ:Gadgil report.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നിലനിന്നിരുന്നത്‌ ഇത്തരം ആവാസകേന്ദ്രങ്ങളിൽ ഉദ്ദേശം 10000 വർഷങ്ങൾക്കുമുന്നേ തന്നെ കൃഷി വ്യാപകമാവുകയും തൻമൂലം തന്നിടങ്ങളിലെ സ്വാഭാവിക ഭൂപ്രകൃതിയിൽ വൻ മാറ്റങ്ങൾ കാലക്ര മേണ ഉണ്ടാവുകയും ചെയ്‌തു എന്നാൽ പശ്ചിമഘട്ടങ്ങളിലാവട്ടെ വളരെ വൈകി, ഉദ്ദേശം 3000 വർഷങ്ങൾക്കു മുമ്പ്‌ മാത്രമാണ്‌ കുടിയേറ്റം ആരംഭിച്ചതുതന്നെ ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ വ്യാപകമായതും ഈ കാലഘട്ടത്തിലാണ്‌ ഇരുമ്പുകൊണ്ടുള്ള മഴു (പരശു എറിഞ്ഞ്‌ പരശുരാമൻ സൃഷ്‌ടിച്ചതാണ്‌ പശ്ചിമതീരവും അവിടെ നിലനിൽക്കുന്ന സംസ്‌കൃതിയുമെന്ന ഐതിഹ്യം ഒരു പക്ഷേ, ഈ ലോഹയുഗത്തിന്റെ സംഭാവനയായിരിക്കാം പശ്ചിമഘട്ട പ്രദേശങ്ങളിൽ മനുഷ്യ ആവാസം പുരോഗമിച്ചതോടുകൂടി തീയുടേയും ഇരുമ്പിന്റേയും വ്യാപകമായ ഉപയോഗം അവിടങ്ങളിലെ സസ്യ ജാലങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഭൗമ-ജൈവ ഭൂവിഭാഗങ്ങൾ

പശ്ചിമഘട്ട ആവാസവ്യവസ്ഥ വിദഗ്‌ധ സമിതിക്കുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ടിൽ പാസ്‌കൽ (1988), ഡാനിയൽസ്‌ (2010 എന്നിവർ നടത്തിയ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, മൊത്തം പശ്ചിമഘട്ട മേഖലയെ മൂന്നു പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത്‌ ഭൂപ്രകൃതി വിഭാ ഗങ്ങളായി തിരിച്ചിരിക്കുന്നു സൂററ്റ്‌-ഗോവ, ഗോവ-നീലഗിരി, പാലക്കാട്‌ ചുരത്തിന്റെ ദക്ഷിണ ഭാഗം എന്നിവയാണ്‌ മൂന്ന്‌ പ്രധാന മേഖലകൾ ഇവയിൽ വ്യാപിച്ചുകിടക്കുന്ന, മേൽ പരാമർശിച്ച ഒമ്പതു ഭൂവിഭാഗങ്ങൾ താഴെ പറയുന്നവയാണ്‌:

1 സൂററ്റിനും ബൽഗാമിനുമിടയിൽ വ്യാപിച്ചുകിടക്കുന്ന സൂററ്റ്‌-ഗോവ ഡെക്കാൻ മേഘല - ഘ1 പനാജിക്കും കുദ്രമുഖിനുമിടയിലുള്ള ഗോവ-നീലഗിരി കംബ്രിയൻ പൂർവ ധാർവാർ ഭൂവി 2) ഭാഗം - ഘ2

3 ഷിമോഗ - കുടജാദ്രിക്കും, മൈസൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന, ഗോവ-നീലഗിരി കാംബ്രി

4)

5)

6)

7)

8)

9)

യൻ പൂർവ നീസ്‌ (ഴിലശ ഉൈപഭൂഖണ്ഡം - ഘ3 ഗോവ-നീലഗിരി മേഖലയിലെ കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ (രവമൃിീരവശലേ ഭെൂവിഭാഗം (കാസറഗോഡിനും നീലഗിരിക്കും ഇടയിലായി സ്ഥിതിചെയ്യുന്നത്‌ - ഘ4 ഗോവ-നീലഗിരി മേഖലയിലെ അവസാദശിലാ ഭൂവിഭാഗം (മലബാറിനും തൃപ്പൂരിനും ഇട യിൽ - ഘ5 പാലക്കാട്‌ ചുരത്തിന്‌ ദക്ഷിണ ഭാഗത്തുള്ള കാംബ്രിയൻ പൂർവ ചാർണോക്കൈറ്റ്‌ ഭൂവിഭാഗം (ആനമലയ്‌ക്കും പഴനി കുന്നുകൾക്കും ഇടയിലായി ചെങ്കോട്ട ചുരം വരെ വ്യാപിച്ചുകിട ക്കുന്നു ഘ6 പാലക്കാട്‌ ചുരത്തിന്‌ തെക്ക്‌ ഭാഗത്തുള്ള കാംബ്രിയൻ-പൂർവ നീസ്‌ ഉപഭൂഖണ്ഡവിഭാഗം (മധുര മുതൽ കന്യാകുമാരിവരെ പൂർവരേഖാംശം 78ീ ക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു) - ഘ7 പാലക്കാട്‌ ചുരത്തിന്‌ തെക്കുഭാഗത്തുള്ള കാംബ്രിയൻ പൂർവ കോണ്ടലൈറ്റ്‌സ്‌ (ഗവീിറമഹശലേ) ഭെൂവിഭാഗം ചെങ്കോട്ട ചുരത്തിന്‌ തെക്കു ഭാഗത്തായി ഉദ്ദേശം തിരുവനന്തപുരം വരെ പശ്ചിമദി ശയിൽ വ്യാപിച്ചുകിടക്കുന്നു - ഘ8 പാലക്കാട്‌ ചുരത്തിനു തെക്കു ഭാഗത്തുള്ള താരതമ്യേന പഴക്കം കുറഞ്ഞ അവസാദശിലാ ഭൂവിഭാഗം (കൊച്ചി മുതൽ തിരുവിതാംകൂർ വരെ - ഘ9 പശ്ചിമഘട്ട നിരകളിലെ മൂന്ന്‌ പ്രധാന മേഖലകളുടേയും അവയിൽ വ്യാപിച്ച്‌ കിടക്കുന്ന ഒമ്പത്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങളുടേയും സ്ഥാനം ചിത്രം 1ൽ കൊടുത്തിരിക്കുന്നു.

ഒമ്പത്‌ ഭൗമ-വിഭാഗങ്ങളിൽ ഏറ്റവും വലുത്‌ സൂററ്റ്‌-ഗോവ മേഖലയാണ്‌ മൊത്തം പശ്ചിമഘട്ട നിരകളുടെ ഏകദേശം മൂന്നിലൊന്നോളം വിസ്‌തൃതി വരുന്ന ഈ ഭൂവിഭാഗം ഭൂമിപരമായി ഏകസ്വഭാവത്തോടുകൂടിയതാണ്‌ (ഘ1 - ചിത്രം കാണുക ഗോവ-നീലഗിരി മേഖലയാകട്ടെ നാല്‌ വ്യത്യസ്‌ത ഭൂപ്രകൃതി വിഭാഗങ്ങൾ അടങ്ങുന്നതാണ്‌ വിസ്‌തീർണത്തിൽ ഏറ്റവും ചെറു ത്‌, പാലക്കാട്‌ ചുരം മേഖലയാണ്‌ ഈ മേഖലയിലും നാല്‌ ഭൂപ്രകൃതി മേഖലകൾ ഉണ്ട്‌ (ഘ6

 ഘ9  ഈ  നാല്‌  ഭൂവിഭാഗങ്ങളും  ഒന്നിനൊന്ന്‌  ഭിന്നപ്രകൃതികളുമാണ്‌  പശ്ചിമഘട്ടത്തിലെ  ഏറ്റവും

ഉയർന്ന കൊടുമുടിയായ ആനമുടി ഈ ഭൂവിഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌ മഴ ലഭ്യത

............................................................................................................................................................................................................

130

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/157&oldid=159232" എന്ന താളിൽനിന്ന് ശേഖരിച്ചത്