താൾ:GaXXXIV5 2.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൩. അ. Isaiah, XLIII. 69

<lg n="൧൭">വിടാതേചെയ്യുന്ന കാൎയ്യങ്ങൾ തന്നേ. വിഗ്രഹത്തിൽ ആശ്രയിച്ചും വാ
ൎത്ത രൂപത്തോടു "നിങ്ങൾ ഇങ്ങേ ദേവന്മാർ" എന്നു പറഞ്ഞുംകൊള്ളുന്ന
വർ പിൻവാങ്ങി നാണം നാണിക്കേ ഉള്ളു.

</lg>

<lg n="൧൮.൧൯">ചെവിടരേ കേൾപ്പിൻ കുരുടരേ നോക്കിക്കാണ്മിൻ! എൻ ദാസന
ല്ലാതേ കരുടായത് ആർ? ഞാൻ അയക്കുന്ന ദൂതനെ പോലേ ചെവിടൻ
ആർ, സഖിയോളം അന്ധനും യഹോവാദാസനോളം കുരുടനും ആയത്
</lg><lg n="൨൦">ആർ? പലവും നീ കണ്ടിട്ടും സൂക്ഷിക്കാതേയും ചെവികൾ തുറന്നിട്ടും
</lg><lg n="൨൧">അവൻ കേളാതെയും പോയി. വലിയതും ശ്രേഷ്ഠവും ആയ ധൎമ്മോപ
</lg><lg n="൨൨">ദേശത്തെ നൽകുവാൻ യഹോവ സ്വനീതി നിമിത്തം ഇഷ്ടപ്പെട്ടു. അവ
നോ കവൎന്നു കൊള്ളയിടിക്കപ്പെട്ട ജനo! ഗുഹകളിൽ ഒക്കേ കുടുങ്ങി കാരാ
ഗൃഹങ്ങളിൽ മറഞ്ഞുപോയവർ, ഉദ്ധരിപ്പവൻ ഇല്ലാതേ അവർ കവൎച്ച
യും മടക്കി താ എന്ന് ആരും പറയാതേകണ്ടു കൊള്ളയും ആയ്പ്പോയി!
</lg><lg n="൨൩">ഇതു നിങ്ങളിൽ ആർ ചെവിക്കൊൾകയോ കുറിക്കൊണ്ടു ശേഷത്തിങ്കലും
</lg><lg n="൨൪">കേൾക്കയോ? യാക്കോബെ കൊള്ളയിടു‌വാനും ഇസ്രയേലെ കവൎച്ചക്കാ
ൎക്കും കൊടുത്തുകളഞ്ഞത് ആർ? യഹോവ അല്ലയോ? യാതൊരുത്തനോ
ടു നാം പാപം ചെയ്തു ആരുടേ വഴികളിൽ നടപ്പാൻ മനസ്സില്ലാതേയും
</lg><lg n="൨൫">ധൎമ്മത്തെ കേളാതേയും പോയത് ആയവൻ തന്നേയല്ലോ? അന്നു ത
ന്റേ കോപത്തിൻ ചൂടും യുദ്ധബലവും അവരുടേ മേൽ പകൎന്നു അതു
ചുറ്റും ജ്വലിപ്പിച്ചിട്ടും (ഇസ്രയേൽ) അറിഞ്ഞതും ഇല്ല, അവനെ ദഹി
പ്പിച്ചിട്ടും കൂട്ടാക്കിയതും ഇല്ല.

</lg>

൪൩. അദ്ധ്യായം.

യഹോവ സ്വജനത്തെ രക്ഷിച്ചു ചേൎക്കയും (൮) പ്രവാചകത്തെ പുതു
ക്കയും (൧൪) ബാബേലെ താഴ്ത്തുകയും (൧൮) ഇസ്രയേലോട് അത്ഭുതമായി
(൨൨) കനിഞ്ഞു ക്ഷമിക്കയും (൨൬)പാപബോധം വരുത്തുകയും ചെയ്യും.

<lg n="൧">ഇപ്പോഴോ യാക്കോബേ നിന്റെ സ്രഷ്ടാവും ഇസ്രയേലേ നിന്റേ
നിൎമ്മാതാവും ആയ യഹോവ പറയുന്നിതു: ഭയപ്പെടേണ്ട ഞാൻ നിന്നെ
വീണ്ടെടുത്തു നിന്റേ പേർ ചൊല്ലി വിളിച്ചുവല്ലോ. നീ എനിക്കുള്ള
</lg><lg n="൨">വൻ തന്നേ. നീ വെള്ളങ്ങളൂടേ കടന്നാൽ ഞാൻ കൂടേ ഉണ്ടു, പുഴക
ളൂടേ എന്നു വെച്ചാൽ നിന്നോളം കവിക ഇല്ല; നീതിയിൽ കൂടി നട
</lg><lg n="൩">ന്നാൽ പൊള്ളുക ഇല്ല, ജ്വാല നിന്നെ ചുടുകയും ഇല്ല. യഹോവയായ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/75&oldid=191766" എന്ന താളിൽനിന്ന് ശേഖരിച്ചത്