താൾ:GaXXXIV5 2.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൯. അ. Ezekiel, XXIX. 297

<lg n="">ചെയ്യും. നദി എനിക്കുള്ളൂ ഞാൻ ഉണ്ടാക്കീട്ടു എന്നു പറകയാൽ തന്നേ,
</lg><lg n="൧൦"> ഞാൻ ഇതാ നിന്നെയും നിന്റേ ആറുകളെയുംകൊള്ളേ (വന്നു) മിസ്രനാ
ടു മിഗ്ദാലോടു സവേനയോളം കൂശ് അതിർവരേയും അതിശൂന്യപാ
</lg><lg n="൧൧"> ഴാക്കും. അതിൽ ആൾക്കാൽ കടക്ക ഇല്ല പശുക്കാലും കടക്ക ഇല്ല നാ
</lg><lg n="൧൨"> ല്പതു വൎഷം കുടിയിരിപ്പും ഇല്ല. ഞാൻ മിസ്രദേശത്തെ ശൂന്യമായ്പ്പോയ
ദേശങ്ങളുടേ ഇടയിൽ നാല്പത് ആണ്ടു പാഴുമാക്കി വെച്ചു മിസ്രക്കാരെ ജാതിക
ളിൻ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയും.

</lg> <lg n="൧൩"> യഹോവാകൎത്താവാകട്ടേ ഇവ്വണ്ണം പറയുന്നു! നാല്പത് ആണ്ടു കഴി
</lg><lg n="൧൪"> ഞ്ഞാൽ ഞാൻ മിസ്രക്കാരെ ചിന്നിച്ച വംശങ്ങളിൽനിന്നു കൂട്ടും, മിസ്രയു
ടേ അടിമയെ ഞാൻ മാറ്റി അവരെ ഉല്പത്തിദേശമാകുന്ന പത്രോ
</lg><lg n="൧൫"> സിലേക്കു മടക്കും അവിടേ അവർ താണരാജ്യം ആകും. ജാതികളുടേ
മേൽ ഇനി ഉയരാതേ രാജ്യങ്ങളിൽ താണതാകും, ജാതികളിൽ അധിക
</lg><lg n="൧൬"> രിക്കാതവണ്ണം ഞാൻ അവരെ കുറെക്കും. ഇസ്രായേൽഗൃഹം അവരെ
നോക്കി പിഞ്ചേരുന്ന അകൃത്യത്തെ ഓൎപ്പിക്കുന്നൊരു ആശ്രയം അവർ
ആ ഗൃഹത്തിന്ന് ഇനി ആക ഇല്ല, ഞാൻ യഹോവ എന്ന് അറിക
യും ചെയ്യും.

</lg>

<lg n="൧൭"> ഇരുപത്തേഴാം ആണ്ടിൽ ഒന്നാം (തിങ്ങളുടേ) ഒന്നാം തിയ്യതിയിൽ
</lg><lg n="൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്രനബുക
ദ്രേചർ എന്ന ബാബേൽരാജാവ് തന്റേ പടയെ ചോരെ കൊള്ളേ കൊ
ടിയ വേല എടുപ്പിച്ചു, എല്ലാ തലയും മൊട്ടയായും എല്ലാ ചുമലും ഉരി
ഞ്ഞും പോയിട്ടും അവന്നും പടെക്കും ചോരക്കൊള്ളേ ചെയ്ത് ദേഹദണ്ഡ
</lg><lg n="൧൯"> ത്തിന്നു (മതിയായ) കൂലി കിട്ടിയതും ഇല്ല. അതുകൊണ്ടു യഹോവാ
കൎത്താവ് ഇവ്വണ്ണം പറയുന്നു: നബുകദ്രേചർ എന്ന ബാബേൽരാജാവി
ന്നു ഞാൻ ഇതാ മിസ്രാദേശത്തെ കൊടുക്കുന്നുണ്ടു അതിന്റേ സമ്പത്ത് എ
ടുത്തു കവൎച്ച പറിച്ചു പിടിച്ചു കൊള്ള ഇട്ടുകൊൾവാൻ തന്നേ; അവ
</lg><lg n="൨൦"> ന്റേ പടെക്ക് ഇതു കൂലി ആക! അവർ എനിക്കായി വേല ച്യ്ക
യാൽ അവൻ പ്രയത്നം കഴിച്ചതിന്നു ശമ്പളമായി ഞാൻ മിസ്രദേശത്തെ
</lg><lg n="൨൧"> അവന്നു കൊടുക്കുന്നു, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, ആ ദി
വസത്തിൽ ഞാൻ ഇസ്രയേൽഗൃഹത്തിന്ന് ഒരു കൊമ്പിനെ മുളപ്പിക്കും,
നിനക്ക് അവരുടേ നടിവിൽ വായിൻ തുറുപ്പും തരും, ഞാൻ യഹോവ
എന്ന് അവർ അറികയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/303&oldid=192322" എന്ന താളിൽനിന്ന് ശേഖരിച്ചത്