താൾ:GaXXXIV5 2.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 Ezekiel, XXIV. യഹെസ്കേൽ ൨൪.അ.

<lg n="">ടിയാന്മാർ വരുത്തിക്കപ്പെട്ടു. ആയവർ ആ സ്ത്രീകളൂടേ കൈകൾക്കു വ
</lg><lg n="൪൩"> ളകളെയും തലകൾക്കു അഴകിയ കിരീടങ്ങളെയും ഇട്ടു. — വ്യഭിചാര
ങ്ങളാൽ പഴകിയവളോടു ഞാൻ അന്നു പറഞ്ഞു: ഇപ്പോൾ അവളുടേ പു
</lg><lg n="൪൪"> ലയാട്ടു താനേ പുലയാടും, വേശ്യയടുക്കൽ പൂകം പോലേ അവളടുക്കൽ
ആൾ പൂകുന്നു. അവ്വണ്ണം ഒഹൊല ഒഹൊലീബ എന്ന അസഭ്യസ്ത്രീക
</lg><lg n="൪൫"> ളുടേ അടുക്കൽ പൂകുമാറാക്കി. നീതിമാന്മാരുടേ ന്യയവും അവൎക്കു വിധി
ക്കും, അവർ വ്യഭിചാരിണികളും കൈകളിൽ രക്തം ഉള്ളവരും തന്നേ അ
</lg><lg n="൪൬"> ല്ലോ. യഹോവാകൎത്താവാകട്ടേ ഇപ്രകാരം പറയുന്നു: ഞാൻ അവരുടേ മേൾ ഒരു കൂട്ടം വരുത്തി അവരെ മെയ്യേറുവാനും കൊള്ളയിടുവാനും കൊ
</lg><lg n="൪൭"> ടുക്കും. കൂട്ടം അവരെ കല്ല് എറിഞ്ഞും വാളുകൾകൊണ്ടു തുണ്ടിച്ചും കളയും
</lg><lg n="൪൮"> (സ്ത്രീകളുടേ പുത്രിമാരെ കൊന്നു വീടുകളെ തീയിട്ടു ചുടും. ഇങ്ങ
നേ ഞാൻ അസഭ്യതയെ ദീശത്തിൽനിന്നു ശമിപ്പിക്കും സകലസ്ത്രീകളും
നിങ്ങളുടേ അസഭ്യതപോലേ ചെയ്യാതേ ബുദ്ധി വെപ്പാൻ തന്നേ.
</lg><lg n="൪൯"> നിങ്ങളുടേ അസഭ്യതയെ അവർ നിങ്ങടേ മേൽ വരുത്തും, നിങ്ങടേ മുട്ട
ങ്ങളേ പാപങ്ങളെ നിങ്ങളും ചുമന്നു ഞാൻ യഹോവാകൎത്താവ് എന്ന്
അറിയയും ചെയ്യും.

</lg>

൨൪. അദ്ധ്യായം.

പ്രവാചകൻ ഒരു നാളിൽ യരുശലേമിൻ നിരോധവും (൧൫) ഭാൎയ്യയുടേ
മരണവും ദൎശിച്ച് അറിഞ്ഞു (൧൫) നഗരനാശം സൂചിപ്പിക്കുന്നതു.

<lg n="൧"> ഒമ്പതാൻ ആണ്ടിൽ പത്താം തിങ്ങളൂടേ പത്താം തിയ്യതിയിൽ യഹോവാവ
</lg><lg n="൨"> ചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇന്നേ ദിവസം തന്നേ
തിയ്യതിയുടേ പേർ എഴുതിവെക്ക, ഇന്നു തന്നേ ബാബേൽരാജാവ് യരു
</lg><lg n="൩"> ശലേമിന്മേൽ ഊന്നിക്കിടക്കുന്നു.- മത്സരഗൃഹത്തോട് ഒരു സദൃശം മൊ
ഴിഞ്ഞു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: വട്ടളത്തെ അ
</lg><lg n="൪"> ടുപ്പിൽ വെക്ക: വെച്ചിട്ട് അതിൽ വെള്ളം ഒഴിച്ചു, ഇരച്ചിത്തുണ്ടങ്ങൾ
അതിൽ കൂട്ടുക; തുടയും തോളുമായി നല്ല ഊപ്പ് എല്ലാം, അസ്ഥിക്കളും
</lg><lg n="൫"> തെരിഞ്ഞെടുത്തവ നിറെക്ക. ആടുകളിൽ മേത്തരമായതു ക്കൂട്ടുക, അ
സ്ഥികളെയും വേവിക്കുന്ന ചിതയും കീഴേ വേണം, നല്ല വണ്ണം തിളപ്പി
</lg><lg n="൬"> ക്ക, അതിലേ അസ്ഥികൾ കൂടേ വെന്തുപോക!- അതികൊണ്ടു യഹോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/292&oldid=192300" എന്ന താളിൽനിന്ന് ശേഖരിച്ചത്