താൾ:GaXXXIV5 2.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 Lamentations, II. വിലാപങ്ങൾ ൨. അ.

<lg n="">തിരുവില്ലിനെ കുലെച്ചു, കണ്ണിന്നു മനോഹരമായത് ഒക്കയും കൊന്നു.
ചിയ്യോൻപുത്രിയുടേ കൂടാരത്തിൽ തീക്കൊത്ത ഊഷ്മാവിനെ പകർന്നുകള
</lg><lg n="൫"> ഞ്ഞു. എതിരിയെ പോലെ ആയി കർത്താവു ഇസ്രയേലിനെ വിഴുങ്ങി,
അതിലേ അരമനകളെ ആകവേ വിഴുങ്ങി കോട്ടകളെ സംഹരിച്ചു,
</lg><lg n="൬"> യഹൂദാപുത്രിയിൽ ഞരക്കവും നെടുവീർപ്പും പെരുക്കി. ഒരു തോട്ടത്തെ
പോലേ അവൻ തിരുവേലിയെ താൻ അതിക്രമിച്ചു സങ്കേതസ്ഥലത്തെ
നശിപ്പിച്ചു, ചിയ്യോനിൽ ഉത്സവത്തെയും ശബ്ബത്തിനെയും മറപ്പിച്ചു,
കോപത്തിൻ ഈറലിൽ രാജാവെയും പുരോഹിതനെയും നിരസിച്ചുക
</lg><lg n="൭"> ഞ്ഞു. കർത്താവു തൻ ബലിപീഠത്തെ തള്ളി വിശുദ്ധസ്ഥലത്തെ വെറു
ത്തുകളഞ്ഞു, അതിൻ അരമനകളുടേ മതിലുകളേ ശത്രുകൈയ്യിൽ സമ
ർപ്പിച്ചു. യഹോവാലയത്തിൽ അവർ ഉത്സവനാളിൽ എന്നപോലേ ഒച്ച
</lg><lg n="൮"> കേൾപ്പിച്ചു.— ചിയ്യോൻപുത്രിയുടേ മതിലിനെ സംഹരിപ്പാൻ യഹോ
വ ചിന്തിച്ചിട്ടു, ചരടു നീട്ടിപ്പിടിച്ചു നശിപ്പിക്കുന്നതിൽനിന്നു കൈ മട
ക്കാതേ നിൽക്കയാൽ വാടിക്കും മതിലിന്നും ഖേദം വരുത്തി അവ ഒക്കത്തക്ക
</lg><lg n="൯"> മാഴ്ക്കിമുഷിഞ്ഞു. തൻ വാതിലുകൾ നിലത്തിൽ ആണുപോയി, ഓടാമ്പ
ലുക്കളെ അവൻ തകർത്തു കെടുത്തു. അവളുടേ രാജാവും പ്രഭുക്കളും ജാ
തികളിൽ ആയി, ധർമ്മോപദേശം ഇല്ല, അവളുടേ പ്രവാചകന്മാരും
<lg n="൧൦"> യഹോവയിൽനിന്നു ദർശനം കാണുന്നതും ഇല്ല. നിലത്തിരുന്നു ചി
യ്യോൻപുത്രിയുടേ മൂപ്പന്മാർ മൗനം ദീക്ഷിച്ചു, തലമേൽ പൂഴി ഇട്ടു രട്ടു
കളെ ചുറ്റിക്കെട്ടി ഇരിക്കുന്നു, യരുശലേംകന്നിമാർ നിലത്തേക്കു തല
താഴ്ത്തിക്കൊള്ളുന്നു.

</lg>

<lg n="൧൧"> ബാഷ്പങ്ങളാൽ എന്റേ കണ്ണുകൾ മങ്ങി, കുടലുകൾ പതെച്ചു, യകൃ
ത്തു നിലത്തു ചൊരിഞ്ഞുപോയതു എൻ ജനപുത്രിയുടേ ഭംഗം നിമിത്തം,
ശിശുക്കളും മുലകുടിക്കുന്നവരും നഗരവീഥികളിൽ മാഴ്ക്കുമ്പോൾ തന്നേ.
</lg><lg n="൧൨"> മാതാക്കളോട് ഇവർ അന്നവും വീഞ്ഞും എവിടേ? എന്നു ചൊല്ലും, പട്ട
ണവീഥികളിൽ കൊത്തിക്കുതർന്നവരെ പോലേ മാഴ്ക്കിടന്നു, അമ്മമാ
</lg><lg n="൧൩"> രുടേ മടിയിൽ പ്രാണനെ ഒഴിച്ചു വിടുകയിലേ. യരുശലേം പുത്രിയേ,
നിനക്ക് എന്തോന്നു ഞാൻ സാക്ഷീകരിക്കേണ്ടതു? എന്തോന്നു നിനക്ക്
ഒപ്പിച്ചു നോക്കേണ്ടു? ചിയ്യോൻപുത്രിയായ കന്യേ, നിന്നെ ആശ്വസി
പ്പിപ്പാൻ എന്തോന്നു നിനക്കു സദൃശമാക്കേണ്ടതു? നിന്റേ മുറിവു കട
</lg><lg n="൧൪"> ലോളം വലുതല്ലോ, നിന്നേ ആർ പൊറുപ്പിക്കും? പ്രവാചകന്മാർ നി
നക്കു ദർശിച്ചതു മായയും നിസ്സാരത്വവുമത്രേ, നിന്റേ നിർവ്വാസത്തെ യ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/238&oldid=192184" എന്ന താളിൽനിന്ന് ശേഖരിച്ചത്