താൾ:GaXXXIV5 2.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 Jeremiah, VIII. യിറെമിയാ ൮. അ.

<lg n="">പ്പക്ഷിക്കും ഭൂമൃഗത്തിന്നും ഊണാകും, അവ മിരട്ടുവാൻ ആരും ഇല്ല.
</lg><lg n="൩൪"> യഹൂദായൂരുകളിൽനിന്നും യരുശലേംതെരുക്കളിൽനിന്നും ഞാൻ സന്തോ
ഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ
</lg><lg n="൮, ൧">ശബ്ദവും ഒഴിപ്പിക്കും, ദേശം ശൂന്യമായി ചമകേ ഉള്ളൂ.- ആ കാലം
യഹൂദാരാജാക്കന്മാരുടേ അസ്ഥികളും അവന്റേ പ്രഭുക്കളുടേ അസ്ഥി
യും പുരോഹിതരുടേ അസ്ഥിയും പ്രവാചകരുടേ അസ്ഥിയും യരുശ
ലേംനിവാസികളുടേ അസ്ഥികളും (ശത്രു) കുഴികളിൽനിന്നു വാരി എടു
</lg><lg n="൨">ത്തു, അവർ സ്നേഹിച്ചു സേവിച്ചു പിഞ്ചെന്നു തേടി നമസ്ക്കരിച്ച ആദി
ത്യചന്ദ്രന്മാൎക്കും സകലവാനസൈന്യത്തിന്നും പരത്തി വെപ്പാനുണ്ടു. അ
വ പിന്നേ കൂട്ടുകയും പൂത്തുകയും ഇല്ല, നിലത്തിന്നു നീളേ വളമായി തീ
</lg><lg n="൩"> രുകേ ഉള്ളു എന്നു യഹോവയുടേ അരുളപ്പാടു. ഈ വല്ലാത്ത വംശ
ത്തിൽ ശേഷിച്ചവരെ ഞാൻ ആട്ടിക്കളഞ്ഞ സകലസ്ഥലങ്ങളിലും ശേഷി
പ്പുള്ളവർ ഒക്കയും ജീവനെക്കാൾ മരണത്തെ തെരിഞ്ഞെടുപ്പാറാകയും
ചെയ്യും എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

൮. അദ്ധ്യായം.

(൪) ജനം പാപത്തിൽ ഉറെച്ചു നിൽക്കയാൽ (൧൪) കൊടിയ
ശിക്ഷ വേണ്ടിവരും.

<lg n="൪"> അവരോടു പറക: യഹോവ പറയുന്നിതു: വീണിട്ട് എഴുനീൽക്കാതിരി
</lg><lg n="൫"> ക്കുമോ? തെറ്റിപ്പോയിട്ടു മടങ്ങി വരുമാറില്ലയോ? പിന്നേ ഈ യരു
ശലേമ്യജനം മാറാത്ത പിന്തിരിവിന്നായി തെറ്റുന്നത് എന്തുകൊണ്ടു?
അവർ വ്യാജത്തെ ഉറക്കേ പിടിച്ചിട്ടു മടങ്ങി വരുന്നതിനോടു മറുക്കുന്നു.
</lg><lg n="൬"> ഞാൻ കുറിക്കൊണ്ടു കേട്ട നേരം അവർ നേർ ചൊല്വാറില്ല; "ഞാൻ എ
ന്തു ചെയ്തു അയ്യോ" എന്നു പറവോളം ആരും തന്റേ ദോഷം വിചാരി
ച്ചു അനുതപിപ്പാറില്ല; കുതിര പടയിൽ പായും പോലേ ഏവനും തന്റേ
</lg><lg n="൭"> ഓട്ടത്തിന്നു തിരിഞ്ഞു. ആകാശത്തിലേ പെരിങ്കൊക്കും തന്റേ ഋതുക്ക
ളെ അറിയുന്നു, കാട്ടുപ്രാവും കൊച്ചയും മീവൽപക്ഷിയും താന്താന്റേ വ
രത്തുസമയത്തെ സൂക്ഷിക്കുന്നു, എൻ ജനം മാത്രം യഹോവയുടേ ന്യായ
</lg><lg n="൮"> ത്തെ അറിയാ. ഞങ്ങൾ ജ്ഞാനികൾ; യഹോവയുടേ ധൎമ്മോപദേശം
ഞങ്ങൾക്കു ഉണ്ടു എന്നു നിങ്ങൾ എങ്ങനേ പറയാം? ഇതാ വേദിയന്മാരു
</lg><lg n="൯"> ടേ കള്ളയെഴുത്താണി പൊളിയാക്കിച്ചമെച്ചു. ജ്ഞാനികൾ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/132&oldid=191887" എന്ന താളിൽനിന്ന് ശേഖരിച്ചത്