താൾ:GaXXXIV5 2.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 Isaiah, LXVI. യശയ്യാ ൬൬. അ.

<lg n="">ദ്വീപുകളിലും ഞാൻ അയക്കും; അവർ ജാതികളിൽ എൻ തേജസ്സിനെ
</lg><lg n="൨൦"> അറിയിക്കയും ചെയ്യും. ഇവർ സകലജാതികളിൽനിന്നും നിങ്ങടേ സ
ഹോദരന്മാരെ യഹോവെക്കു കാഴ്ച്ചയായി കൊണ്ടുവരും; കുതിരപ്പുറത്തും
തേർ തണ്ടുകളിലും കോവരകഴുതകൾ ഒട്ടകപ്പെട്ടകളിന്മേലും ഏറ്റിക്കൊ
ണ്ടു യരുശലേമാകുന്ന എൻ വിശുദ്ധമലെക്കു (വരും) ഇസ്രയേൽപുത്രന്മാർ
യഹോവാലയത്തിലേക്കു ശുദ്ധപാത്രത്തിൽ കാഴ്ച കൊണ്ടുവരുന്നപ്രകാരം
തന്നേ എന്നു യഹോവ പറയുന്നു.

</lg>

<lg n="൨൧"> ആയവരിൽനിന്നും ഞാൻ (തോന്നുന്നവരെ) പുരോഹിതരോടും ലേറ്വ്യ
</lg><lg n="൨൨"> രോടും കൂട്ടുവാൻ എടുക്കും എന്നു യഹോവ പറയുന്നു. എങ്ങനേ എന്നാൽ
ഞാൻ ഉണ്ടാക്കുന്ന പുതിയ വാനങ്ങളും പുതിയ ഭൂമിയും എന്റേ മുമ്പിൽ
നിൽക്കും പോലേ തന്നേ നിങ്ങളുടേ സന്തതിയും പേരും നിലനിൽക്കും എ
</lg><lg n="൨൩"> ന്നു യഹോവയുടേ അരുളപ്പാടു. പിന്നേ സംഭവിപ്പിതു: കറുത്തവാവു
തോറും ശബ്ബത്തുതോറും സകലജഡവും എന്റേ മുമ്പാകേ നമസ്കരിപ്പാൻ
</lg><lg n="൨൪"> വരും എന്നു യഹോവ പറയുന്നു. ആയവർ പുറപ്പെട്ടു എന്നോടു ദ്രോ
ഹിച്ചുപോയ പുരുഷന്മാരുടേ ശവങ്ങളെ നോക്കും, അവറ്റിൻ പുഴു ചാക
ഇല്ല തീ കെടുകയും ഇല്ല, സകലജഡത്തിന്നും ചൂരാകേ ഉള്ളു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/114&oldid=191849" എന്ന താളിൽനിന്ന് ശേഖരിച്ചത്