താൾ:GaXXXIV3.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ൧ കൊരിന്തർ ൧൨. അ.

<lg n="">ൎത്താവു വരുവൊളത്തിന്നു അവന്റെ മരണത്തെ പ്രസ്താ</lg><lg n="൨൭">വിക്കുന്നു— അതുകൊണ്ട് ആരാനും അപാത്രമായി ഈ അ
പ്പം ഭക്ഷിക്ക താൻ കൎത്താവിൻ പാനപാത്രം കുടിക്ക താൻ
ചെയ്താൽ കൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ള</lg><lg n="൨൮">വൻ ആകും— എന്നാൽ മനുഷ്യൻ തന്നെത്താൻ ശൊധന െ
ചയ്തിട്ടുവെണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്ര</lg><lg n="൨൯">ത്തിൽ കുടിച്ചും കൊൾ്വിൻ— അ പാത്രമായി ഭക്ഷിച്ചു കു
ടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിസ്തരിക്കായ്കയാ</lg><lg n="൩൦">ൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കിടക്കുന്നു—
ഇതു ഹെതുവായിട്ടു നിങ്ങളിൽ പലരും ബലഹീനരും രൊ</lg><lg n="൩൧">ഗികളും ആയി ചിലരും നിദ്ര കൊണ്ടിരിക്കുന്നു— എന്നാൽ നമ്മെ</lg><lg n="൩൨"> നാം തന്നെ വിസ്തരിച്ചു എങ്കിൽ വിധിക്കപ്പെടുകയില്ല— വി
ധിക്കപ്പെടുകിലൊ നാം ലൊകത്തൊടു കൂട ദണ്ഡവിധിയി
ൽ അകപ്പെടായ്വാൻ കൎത്താവിനാൽ ശിക്ഷിക്കപ്പെടുന്നു—</lg><lg n="൩൩">— ആകയാൽ എൻ സഹൊദരരെ നിങ്ങൾ ഭക്ഷിപ്പാൻ കൂ
ടുമ്പൊൾ അന്യൊന്യം കാത്തുനില്പിൻ— ഒരുത്തനു വിശക്കി
ൽ ശിക്ഷാവിധി വരുമാറു കൂടരുത് എന്നു വെച്ചു വീട്ടിൽ ഭക്ഷി
ക്ക— ശെഷം കാൎയ്യങ്ങളെ ഞാൻ ഉടനെ ആദെശി
ക്കും—</lg>

൧൨ അദ്ധ്യായം

(൧൨—൧൪ അ.) ആത്മികവരങ്ങളുടെ താല്പൎയ്യം

<lg n="൧"> പിന്നെ സഹൊദരന്മാരെ ആത്മികവരങ്ങളെ കുറിച്ചു നിങ്ങ</lg><lg n="൨">ൾ ബൊധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു— നിങ്ങ
ൾ ജാതികളായി വസിക്കും കാലം നടത്തപ്പെടുന്ന പ്രകാരം എ
ല്ലാം ഊമവിഗ്രഹങ്ങളുടെ അടുക്കെകൊണ്ടുപൊകപ്പെടു
ന്നവരായി എന്നറിയുന്നുവല്ലൊ— ആകയാൽ ഞാൻ നി</lg>


10.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/78&oldid=196585" എന്ന താളിൽനിന്ന് ശേഖരിച്ചത്