താൾ:GaXXXIV3.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൨൧. അ. ൩൩൩

<lg n="൨൨">തുല്യമായ ശുദ്ധപൊന്നുതന്നെ- - ദെവാലയം എന്നതൊ അ
തിൽ കണ്ടിട്ടില്ല- കാരണം സൎവ്വശക്തദൈവമായ കൎത്താവും</lg><lg n="൨൩"> കുഞ്ഞാടും തന്നെ അതിന്റെ ആലയമായതു- സൂൎയ്യനും ചന്ദ്ര
നും അതിൽ പ്രകാശിപ്പാൻ പട്ടണത്തിന്നു ഒർ ആവശ്യവും ഇ
ല്ല ദെവതെജസ്സല്ലൊ അതിന്നു വെളിച്ചം ഉണ്ടാക്കി അതി</lg><lg n="൨൪">ന്റെ വിളക്കു കുഞ്ഞാടും തന്നെ (യശ. ൬൦, ൧൯) ജാതികൾ അ
തിന്റെ വെളിച്ചത്താൽ നടക്കും (യശ. ൬൦, ൩) ഭൂമിയുടെ രാജാ
ക്കന്മാർ അതിലെക്ക് തങ്ങളുടെ തെജസ്സിനെ ചുമന്നു കൊണ്ടു</lg><lg n="൨൫">വരും- പകല്ക്കാലത്തു (രാത്രി അവിടെ ഇല്ലല്ലൊ) ഗൊപുരങ്ങ</lg><lg n="൨൬">ളെ പൂട്ടുകയില്ല- ജാതികളുടെ തെജസ്സും നിക്ഷെപവും അതി</lg><lg n="൨൭">ലെക്ക് ചുമന്നു കൊണ്ടു വരും (യശ. ൬൦, ൧൧)- കുഞ്ഞാടിന്റെ
ജീവപുസ്തകത്തിൽ എഴുതപ്പെട്ടവരല്ലാതെ അശുദ്ധമായതും
വെറുപ്പു താൻ ഭൊഷ്കു താൻ ചെയ്യുന്നതും ഒന്നും അതിൽ കടക്ക
യും ഇല്ല-</lg>

<lg n="൨൨, ൧">ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തി
ൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപൊലെ ശുഭ്രമായ ജീവനീ</lg><lg n="൨">ർ നദിയെയും എനിക്ക കാണിച്ചു- അതിന്റെ വീഥിയുടെ നടു
വിലും നദിക്കിക്കരെയും അക്കരെയും ജീവവൃക്ഷം തന്നെ-
അതു പന്ത്രണ്ടു ഫലങ്ങൾ കായ്ക്കുന്നു മാസന്തൊറും അതാത് ഫ
ലത്തെ കൊടുക്കുന്നു (ഹജ ൪൭. ൧൨) മരത്തിന്റെ ഇലകൾ ജാ</lg><lg n="൩">തികളുടെ ചികിത്സെക്ക് (കൊള്ളാം)- സംഹാരശാപം ഇനി ഒട്ടും
ഉണ്ടാകയില്ല ദൈവത്തിനെയും കുഞ്ഞാടിന്റെയും സിംഹാ
സനം അതിൽ ഇരിക്കും- അവന്റെ ദാസന്മാർ അവനെ ഉ</lg><lg n="൪">പാസിക്കയും- അവന്റെ മുഖത്തെ കാൺ്കയും ചെയ്യും- അ
വന്റെ നാമം അവരുടെ നെറ്റികളിൽ തന്നെ- അവിടെ</lg><lg n="൫"> രാത്രി ആകയില്ല- ദൈവമായ കൎത്താവ് അവരുടെ മെൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/337&oldid=196234" എന്ന താളിൽനിന്ന് ശേഖരിച്ചത്