താൾ:GaXXXIV3.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൨൦. അ. ൩൨൯

<lg n="൨">ങ്ങുന്നതു കണ്ടു- പിശാചും സാത്താനും എന്നുള്ള പഴയ പാമ്പാകു
ന്ന സൎപ്പത്തെ അവൻ പിടിച്ചു ആയിരത്താണ്ടുവരെ കെട്ടീട്ടു-</lg><lg n="൩"> അവനെ അഗാധത്തിൽ എറിഞ്ഞു പൂട്ടിവെച്ചു ആയിരത്താ
ണ്ടും തീരുവൊളം ജാതികളെ ഇനി ഭ്രമിപ്പിക്കാതെ ഇരിപ്പാൻ
അവന്മെൽ മുദ്ര ഇടുകയും ചെയ്തു- അതിൽ പിന്നെ അവനെ
അല്പകാലത്തെക്ക് കെട്ടഴിച്ച് വിടെണ്ടിയതു-</lg>

<lg n="൪">ഞാൻ ന്യായാസനങ്ങളെ കണ്ടു (ദാനി. ൭, ൯) അവറ്റിൽ ഇ
രുന്നു കൊണ്ടതു ന്യായം വിധിപ്പാൻ വരം ലഭിച്ചവരത്രെ-
യെശുസാക്ഷ്യവും ദൈവവചനവും നിമിത്തമായി ശിരശ്ഛെ
ദം വന്നവരുടെ ദെഹികളെയും മൃഗത്തെയൊ തൽപ്രതിമ
യെയൊ കുമ്പിടാതെയും നെറ്റിമെലും കൈമെലും അതി
ന്റെ കുറിയെ കൈക്കൊള്ളാതെയും ഉള്ളവരുടെ (ദെഹികളെ
യും കണ്ടു- അവർ ഉയിൎത്തു ക്രിസ്തനൊടു കൂടി ആയിരത്താണ്ടും</lg><lg n="൫"> വാണു- ശെഷം മരിച്ചവരൊ ൧൦൦൦ ആണ്ടും തീരുവൊളം വീ</lg><lg n="൬">ണ്ടും ഉയിൎത്തു വന്നില്ല- ഇത് ഒന്നാം പുനരുത്ഥാനം- ഒന്നാം പു
നരുത്ഥാനത്തിൽ അംശമുള്ളവൻ ധന്യനും വിശുദ്ധനും തന്നെ-
ഇവരുടെമെൽ രണ്ടാം മരണത്തിന്നും ഒരധികാരവുമില്ല ദൈവ
ത്തിന്നും ക്രിസ്തനും പുരൊഹിതരാകയും അവനൊടു കൂടെ ആ</lg><lg n="൭">യിരത്താണ്ടും വാഴുകയും ചെയ്യും- ആയിരത്താണ്ടും കഴിഞ്ഞാ
ൽ പിന്നെ സാത്താൻ തന്റെ തടവിൽ നിന്നു അഴിച്ചു വിടപ്പെ</lg><lg n="൮">ട്ടു- ഭൂമിയുടെ നാലുകൊണുകളിലും ഉള്ള ജാതികളായ ഗൊ
ഗ് മാഗൊഗ് എന്നവരെ കടൽ മണലൊളം സംഖ്യയിൽ ആ യു
ദ്ധത്തിന്നായി കൂട്ടിച്ചു കൊള്ളെണ്ടതിന്നു അവരെ ഭ്രമിപ്പിപ്പാ</lg><lg n="൯">ൻ പുറപ്പെടും- അവരും ഭൂമിയുടെ പരപ്പിൽ കരെറിച്ചെന്നു
വിശുദ്ധരുടെ പാളയത്തെയും സ്നെഹിക്കപ്പെട്ടുള്ള നഗരത്തെ
യും വളഞ്ഞു കൊണ്ടാറെ- (ദൈവത്തിൻ പൊക്കൽ) വാനിൽ</lg>


42

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/333&oldid=196238" എന്ന താളിൽനിന്ന് ശേഖരിച്ചത്