താൾ:GaXXXIV3.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮ വെളിപ്പാടു ൨൦. അ.

<lg n="൧൬">നെ അവൻ മെതിക്കുന്നു- (൧൪, ൨൦)- രാജാധിരാജാവും ക
ൎത്താധികൎത്താവും എന്നൊരു നാമം അവനു ഉടുപ്പിൽ തുട
മെൽ തന്നെ എഴുതീട്ടും ഉണ്ടു- - </lg>

<lg n="൧൭">ഒരു ദൂതൻ സൂൎയ്യനിൽ നില്ക്കുന്നതു കണ്ടു അവൻ നടുവാന
ത്തൂടെ പറക്കുന്ന സകലപക്ഷികൾ്ക്കും മഹാശബ്ദത്തൊടെ കൂ
ക്കി പറഞ്ഞു- മഹാദൈവത്തിന്റെ അത്താഴത്തിന്നായി</lg><lg n="൧൮"> വന്നുകൂടുവിൻ (ഹജ. ൩൯, ൧൭)- രാജാക്കന്മാരുടെ മാംസവും ആ
ഹസ്രാധിപമാംസവും വീരമാംസവും കുതിരമാംസവും കുതി
രപ്പുറത്തുള്ളവരുടെ മാംസവും സ്വതന്ത്രർ ദാസരും ചെറി
യവർ വലിയവരും എല്ലാവരുടെ മാംസങ്ങളും തിന്മാൻ എ</lg><lg n="൧൯">ന്നു തന്നെ- - കുതിരപ്പുറത്തിരിക്കിന്നവനൊടും അവന്റെ
സൈന്യത്തൊടും ആ യുദ്ധത്തെ ചെയ്വാൻ മൃഗവും ഭൂമിയിലെ രാ
ജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടി നില്പതും</lg><lg n="൨൦"> ഞാൻ കണ്ടു- മൃഗവും അതിന്മുമ്പാകെ അതിസയങ്ങളെ ചെയ്തു
മൃഗക്കുറിയെ കൈക്കൊണ്ടവരെയും തൽ പ്രതിമയെ കുമ്പി
ട്ടവരെയും അവറ്റാൽ ഭ്രമിപ്പിച്ച കള്ളപ്രവാചകനും കൂടെ
പിടിക്കപ്പെട്ടു- ഗന്ധകത്തിൽ കത്തുന്നതീപ്പൊയ്കയിൽ ഇ</lg><lg n="൨൧">രുവരും ജീവനൊടെ തള്ളപ്പെട്ടു- ശെഷിച്ചവർ കുതിരപ്പു
രത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്നവാൾ കൊണ്ടു
കൊല്ലപ്പെട്ടു- അവരുടെ മാംസങ്ങളാൽ സകലപക്ഷിക
ൾ്ക്കും തൃപ്തിവന്നു-</lg>

൨൦ അദ്ധ്യായം

സാത്താനെ ജയിക്കയാൽ (൪) ആയിരത്താണ്ടെ വാഴ്ചയെ
വരുത്തുന്നത്- (൭) അന്ത്യയുദ്ധവും ന്യായവിധിയും

<lg n="൧">പിന്നെ അഗാധത്തിന്റെ താക്കൊലും വലിയചങ്ങലയും
കയ്യിൽ പിടിച്ചിരിക്കുന്ന ദൂതൻ സ്വൎഗ്ഗത്തിൽ നിന്നു ഇറ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/332&oldid=196239" എന്ന താളിൽനിന്ന് ശേഖരിച്ചത്