താൾ:GaXXXIV3.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൮. അ. ൩൨൫

<lg n="൧൬">പറയും- അയ്യൊ അയ്യൊ മഹാനഗരം നെരിയതും ധൂമ്രവ
ൎണ്ണവും അരക്കുനിറവും ഉടുത്തും പൊൻരത്നമുത്തുകൾ അണി
ഞ്ഞും ഉള്ളവളെ ഇത്ര സമ്പത്തു എല്ലാം ഒരു നാഴികയിൽ</lg><lg n="൧൭"> പാഴായി പൊയല്ലൊ- - എല്ലാമായുമിയും ഒരൊ തീരസ്ഥല
ത്തെക്ക് ഒടുന്നവനും കപ്പല്ക്കാരും കടലിൽ ജീവിതം ഉണ്ടാ
ക്കുന്നവരും ഒക്കെവെ അവളുടെ ദഹനത്തിൻ പുകയെ കണ്ടു-</lg><lg n="൧൮"> ദൂരവെ നിന്നു മഹാനഗരത്തൊട് ഒത്തവൾ ആർ എന്നു ആ</lg><lg n="൧൯">ൎത്തു പറഞ്ഞു- തലകളിന്മെൽ പൂഴി വാരീട്ടും കരഞ്ഞും ഖെദി
ച്ചും മുറയിട്ടും പറഞ്ഞു- അയ്യൊ അയ്യൊ തന്റെ നിക്ഷെ
പങ്ങളാൽ കടലിൽ പടകുകൾ ഉള്ളവൎക്ക എല്ലാം സമ്പത്തു
വൎദ്ധിപ്പിച്ച മഹാനഗരം ഒരു നാഴികയിൽ പാഴായി പൊയ</lg><lg n="൨൦">ല്ലൊ- സ്വൎഗ്ഗവും വിശുദ്ധ അപൊസ്തൊലരും പ്രവാചകരുമായു
ള്ളൊരെ ദൈവം അവളിൽ നിങ്ങളുടെ വ്യവഹാരത്തെ ന
ടത്തി തീൎത്തത് കൊണ്ട് അവളെ ചൊല്ലി ആനന്ദിക്ക-</lg>

<lg n="൨൧">പിന്നെ ഊക്കനായൊരു ദൂതൻ തിരികല്ലൊളം വലുതാ
യ കല്ലിനെ എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞു-ഇ
പ്രകാരം ആഞ്ഞു തള്ളീട്ടു ബാബെൽ എന്ന മഹാനഗരം എറി</lg><lg n="൨൨">ഞ്ഞുപൊകും ഇനി കാണ്മാറാകയും ഇല്ല- വൈണികർ
വാദ്യക്കാർ കുഴലൂതികൾ കാഹളക്കാർ ഇവരുടെ നാദം നി
ന്നിൽ ഇനി കെൾ്ക്കപ്പെടുകയും ഇല്ല (ഹജ ൨൧, ൧൩)- യാതൊ
രു തൊഴിലുള്ള ശില്പി ഇനി നിന്നിൽ എത്തപ്പെടുകയും ഇ
ല്ല തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നിൽ കെൾ്ക്കപ്പെടുക</lg><lg n="൨൩">യും ഇല്ല- വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ മിന്നുക
യും ഇല്ല- (യിറ. ൨൫, ൧൦) മണവാളന്റെയും കാന്തയുടെ
യും ശബ്ദം ഇനി നിന്നിൽ കെൾ്ക്കാകയും ഇല്ല നിൻ ഒടിയാൽ സ
കല ജാതികളും വശീകരിക്കപ്പെടുക കൊണ്ടു നിന്റെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/329&oldid=196244" എന്ന താളിൽനിന്ന് ശേഖരിച്ചത്