താൾ:GaXXXIV3.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൬. അ. ൩൧൯

<lg n="൩">ൎവ്രണം ഉണ്ടായി- - രണ്ടാമത്തെദൂതൻ തന്റെ കലശത്തെ സ
മുദ്രത്തിൽ ഒഴിച്ചപ്പൊൾ പട്ടുപൊയവതിൽ നിന്ന് എന്ന പൊ
ലെ ചൊര ഉണ്ടായി കടലിൽ ജീവനുള്ള പ്രാണി ഒക്കയും</lg><lg n="൪"> ചാകയും ചെയ്തു- - മൂന്നാമൻ നദികളിലും നീരുറവക
ളിലും തന്റെ കലശത്തെ ഒഴിച്ചാറെ രക്തം ഉണ്ടായി-</lg><lg n="൫">അപ്പൊൾ ഞാൻ വെള്ളങ്ങളുടെ ദൂതൻ പറഞ്ഞുകെട്ട
തിവ്വണ്ണം- പവിത്രനായിരിക്കുന്നവും ഇരുന്നവനും ആ
യുള്ളൊവെ നീ ഇപ്രകാരം ന്യായം വിധിക്കയാൽ നീതിമാ</lg><lg n="൬">ൻ ആകുന്നു- വിശുദ്ധരുടെയും പ്രവാചകരുടെയും രക്ത
ത്തെ അവർ ചിന്നിച്ച് കൊണ്ടല്ലൊ നീ അവൎക്കും രക്തം
കുടിപ്പാൻ കൊടുത്തു- (അതിന്ന്) അവർ പാത്രം അ</lg><lg n="൭">ത്രെ- - എന്നാറെ ബലിപീഠവും അതെ സൎവ്വശക്ത
ദൈവമായ കൎത്താവെ നിന്റെ ന്യായവിധികൾ സത്യവും
നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കെട്ടു--</lg><lg n="൮"> നാലാം ദൂതൻ തന്റെ കലശത്തെ സൂൎയ്യനിൽ ഒഴിച്ചു-
അതിന്നു മനുഷ്യരെ തീ കൊണ്ടു ചുടുവാൻ അനുജ്ഞ ഉണ്ടാ</lg><lg n="൯">യി- മനുഷ്യരും അത്യുഷ്ണത്താൽ വെന്തു ഈ ബാധകളിൽ
അധികാരമുള്ള ദൈവത്തിൻ നാമത്തെ ദുഷിച്ചതല്ലാതെ അ</lg><lg n="൧൦">വനു തെജസ്സ് കൊടുപ്പാൻ മനന്തിരിഞ്ഞിട്ടില്ല- - അഞ്ചാം
മൻ തന്റെ കലശത്തെമൃഗത്തിന്റെ സിംഹാസനത്തി
ന്മെൽ ഒഴിച്ചാറെ- അതിന്റെ രാജ്യം ഇരുണ്ടു പൊയി (പ്ര</lg><lg n="൧൧">ജകൾ) പാടുനിമിത്തം നാവുകളെ കടിച്ചും കൊണ്ടു- പാ
ടുകളെയും വ്രണങ്ങളെയും ചൊല്ലി സ്വൎഗ്ഗത്തിൻ ദൈവ
ത്തെ ദുഷിച്ചതല്ലാതെ സ്വക്രീയകളെ വിട്ടു മനന്തി
രിഞ്ഞിട്ടില്ല</lg>

<lg n="൧൨">ആറാം (ദൂതൻ) തന്റെ കലശത്തെ ഫ്രാത്ത് എന്ന മഹാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/323&oldid=196252" എന്ന താളിൽനിന്ന് ശേഖരിച്ചത്