താൾ:GaXXXIV3.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮ വെളിപ്പാടു ൧൬. അ.

<lg n="">കൎത്താവെ നിന്റെ ക്രിയകൾ വലുതും അത്ഭുതവുമായവ
(സങ്കി. ൧൧൧, ൨)- നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ</lg><lg n="൪"> (൨ തിമൊ. ൩൦, ൪)- ജാതികളുടെ രാജാവായുള്ളൊവെ- നി
ന്നെ ഭയപ്പെടാത്തതാരു പൊൽ (യിറ. ൧൦, ൭) കൎത്താവെ
തിരുനാമത്തെ വാഴ്ത്താത്തതും ആർ- നീയല്ലൊ എകപവി
ത്രൻ- നിന്റെ നീതിന്യായങ്ങൾ വിളങ്ങിവന്നതിനാൽ സ
കലജാതികളും വന്നു തിരുമുമ്പിൽ കുമ്പിടുകയും ചെയ്യും (സ. ൮൬, ൯)</lg><lg n="൫"> അതിൽ പിന്നെ ഞാൻ കണ്ടതൊ സ്വൎഗ്ഗത്തിൽ സാക്ഷി</lg><lg n="൬"> കൂടാരമാകുന്ന ദെവാലയം തുറന്നു- ഏഴുബാധകളുള്ള ൭ ദൂ
തരും ശുദ്ധശുഭ്രമായ ശണവസ്ത്രം ധരിച്ചും മാറുകളിൽ
പൊൻ കച്ചകൾ പൂണ്ടും കൊണ്ടു ദെവാലയത്തിൽ നിന്നു</lg><lg n="൭"> പുറപ്പെട്ടാറെ- നാലുജീവികളിൽ ഒന്നുയുഗങ്ങളിൽ ജീവിക്കുന്ന ദൈവത്തിന്റെ കൊപം നിറഞ്ഞുള്ള പൊ</lg><lg n="൮">ൻ കലശങ്ങൾ ഏഴും ആ ഏഴു ദൂതന്മാൎക്ക കൊടുത്തു- ദെ
വ തെജസ്സും അവന്റെ ശക്തിയും ഹെതുവായിട്ടു ദെവാ
ലയത്തിൽ പുക നിറഞ്ഞു- ഏഴുദൂതരുടെ ബാധകൾ ഏ
ഴും തികവൊളത്തിന്നു ആലയത്തിൽ പ്രവെശിപ്പാൻ ആ
ൎക്കും കഴിഞ്ഞതും ഇല്ല-</lg>

൧൬. അദ്ധ്യായം

ഏഴു ക്രൊധകലശങ്ങളും

<lg n="൧">നിങ്ങൾ പൊയി ക്രൊധത്തിൻ കലശങ്ങൾ എഴും ഭൂമിയി
ൽ ഒഴിച്ചു കളവിൻ എന്ന് ഒരു മഹാശബ്ദം ദെവാലയത്തി
ൽ നിന്നു എഴുദൂതന്മാരൊടും പറയുന്നത് ഞാൻ കെട്ടു-</lg>

<lg n="൨">ഒന്നാമൻ പൊയി തന്റെ കലശത്തെ ഭൂമിയിൽ
ഒഴിച്ചുകളഞ്ഞാറെ മൃഗത്തിന്റെ കുറിയെ ഇട്ടും കൊണ്ടു
തൽപ്രതിമയെ കുമ്പിടുന്ന മനുഷ്യരിൽ വല്ലാത്തെ ഒരു ദു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/322&oldid=196253" എന്ന താളിൽനിന്ന് ശേഖരിച്ചത്