താൾ:GaXXXIV3.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൮ വെളിപ്പാടു ൧൧. അ

<lg n="൧൧">ന്റെ വയറു കച്ചുപൊയി- അവനും അന്നൊടുപറഞ്ഞു നീ ഇ
നിയും അനെകം വംശങ്ങളെയും ജാതികളെയും ഭാഷകളെ
യും രാജാക്കന്മാരെയും കൊണ്ടു പ്രവചിക്കെണം</lg>

൧൧ അദ്ധ്യായം

ഒടുക്കം യരുശലെമിൽ ജാതികളാലെ പീഡയും (൩) രണ്ടു
സാക്ഷികളാൽ അനുതാപഘൊഷണവും (൧൩‌ ശിക്ഷ
യാൽ മാനസാന്തരവും വരെണ്ടതു- (൧൫) ഋഴാം കാല
ളത്താലെ മുമ്പെ സ്വൎഗ്ഗത്തിൽ നിവൃത്തി വരുന്നത്

<lg n="൧">പിന്നെ കൊലിന്റെ പ്രായത്തിൽ ഒര ഒട എനിക്ക തരപ്പെ
ട്ടുവാക്കുണ്ടായിതു- അല്ലയൊ ദൈവത്തിൻ ആലയത്തെയും
ബലിപീഠത്തെയും അതിൽ കുമ്പിടുന്നവരെയും അളന്നു</lg><lg n="൨">കൊൾ്ക- ആലയത്തിന്നു പുറത്തുള്ള പ്രാകാരത്തെ അളക്കാ
തെ പുറമെ വിട്ടെക്ക- അതല്ലൊ ജാതികൾ്ക്ക കൊടുക്കപ്പെട്ടു</lg><lg n="൩"> അവർ വിശുദ്ധനഗരത്തെ ൪൨ മാസം ചവിട്ടി നടക്കും - -അന്നു
ഞാൻ എന്റെ സാക്ഷികൾ്ക്ക ഇരുവൎക്കും (അധികാരം) കൊടുക്കും
അവർ രട്ടുടുത്തും കൊണ്ടു ആയിരത്തിരുനൂറ്ററുപതുദിവസം</lg><lg n="൪"> പ്രവചിക്കും- ആയവർ ഭൂമിയുടെ കൎത്താവിന്മുമ്പാകെ നി
ല്ക്കുന്ന (ജക. ൪, ൨. ൩. ൧൪) ആ രണ്ടു ഒലിവ മരങ്ങളും രണ്ടു നി</lg><lg n="൫">ലവിളക്കുകളും ആകുന്നു- ആരും അവരെ ചെതം വരുത്തു
വാൻ ഇഛ്ശിച്ചാൽ അവരുടെ വായിൽ നിന്നും അഗ്നി പുറപ്പെ
ട്ടു അവരുടെ ശത്രുക്കളെ തിന്നുകളയും- അവരെ ആരും
കൊല്ലുവാൻ ഇഛ്ശിച്ചാൽ അവൻ അങ്ങിനെ കൊല്ലപ്പെടെ</lg><lg n="൬">ണം- അവരുടെ പ്രവാചകദിവസങ്ങളിൽ മഴപെയ്യാതവ
ണ്ണം വാനത്തെ അടെപ്പാൻ അധികാരം ഉണ്ടു- വെള്ളങ്ങ
ളെ രക്തമാക്കി മാറ്റുവാനും തൊന്നുംതൊറും സകല ബാധ</lg><lg n="൫">കൊണ്ടും ഭൂമിയെ തല്ലുവാനും അധികാരം ഉണ്ടു- അവരു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/312&oldid=196267" എന്ന താളിൽനിന്ന് ശേഖരിച്ചത്