താൾ:GaXXXIV3.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൦. അ. ൩൦൭

<lg n="">പച്ചവില്ലുപൂണ്ടും മുഖം സൂൎയ്യനെപൊലെയും കാലുകൾ തീത്തൂ</lg><lg n="൨">ണുകൾ പൊലെയും ഉള്ളവൻ- അവന്റെ കയ്യിൽ തുറന്നിട്ടു
ള്ള ചെറുപുസ്തകം ഉണ്ടു- വലത്തെക്കാലെ കടലിന്മെലും ഇട</lg><lg n="൩">ത്തെക്കാലെ ഭൂമിമെലും വെച്ചു- സിംഹം അലറുംപൊലെ അവ
ൻ മഹാശബ്ദത്തൊടെ കൂക്കികൂക്കിയ ഉടനെ ൭ ഇടിമുഴക്കങ്ങ</lg><lg n="൪">ളും തങ്ങളുടെ ഒലികളെ കെൾ്പിച്ചു- എഴിടികളും കെൾ്പിച്ചാറെ ഞാ
ൻ എഴുതുവാൻ ഭാവിച്ചപ്പൊൾ എഴിടികളും കെൾ്പിച്ചത് എഴുതാ
തെ മുദ്രയിട്ടെക്ക എന്നു സ്വൎഗ്ഗത്തിൽ നിന്നൊരു ശബ്ദം പറഞ്ഞു</lg><lg n="൫">കെട്ടു- പിന്നെ സമുദ്രഭൂമികളിന്മെൽ നിന്നുകണ്ട ദൂതൻ ത</lg><lg n="൬">ന്റെ വലങ്കയ്യെ വാനത്തെക്കുയൎത്തി- വാനത്തെയും അതിലുള്ള
വയും ഭൂമിയെയും അതിലുള്ളവയും സമുദ്രവും അതിലുള്ളവ
യും സൃഷ്ടിയും യുഗാസിയുഗങ്ങൾ ജീവിച്ചും ഇരിക്കുന്നവൻ ആ</lg><lg n="൭">ണസത്യം ചെയ്തിതു- ഇനികാലമാകയില്ല എഴാംദൂതൻ കാഹ
ളം ഊതുവാനിരിക്കുന്ന നാദത്തിൻ ദിവസങ്ങളിൽ ദൈവത്തി
ന്റെ മൎമ്മം അവൻ സ്വദാസരായ പ്രവാചകൎക്ക സുവിശെ
ഷിച്ചുകൊടുത്തപ്രകാരം (ദാനി. ൧൨, ൭) നിവൃത്തിയായി ക
ഴിഞ്ഞു എന്നത്രെ-</lg>

<lg n="൮">ഞാൻ സ്വൎഗ്ഗത്തിൽ നിന്നുകെട്ട ശബ്ദം പിന്നെയും എ
ന്നൊടുരിയാടി- നീ ചെന്നു സമുദ്രഭൂമികളിന്മെൽ നില്ക്കുന്നദൂ
തന്റെ കയ്യിൽ നിന്നു ആ തുറന്നപുസ്തകത്തെ വാങ്ങുക എ</lg><lg n="൯">ന്നു പറഞ്ഞു- ഞാൻ ദൂതനെചെന്നു നൊക്കി എനിക്ക പുസ്ത
കം തരുവാൻ ചൊദിച്ചാറെ- അതിനെ വാങ്ങി ഭക്ഷിക്ക നി
ന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തെനു</lg><lg n="൧൦"> പൊലെ മധുരിക്കും- ഞാൻ ദൂതന്റെ കൈയ്യിൽ നിന്നുപുസ്ത
കത്തെ വാങ്ങി ഭക്ഷിച്ചു അത് അന്റെ വായിൽ തെനു
പൊലെ മധുരമായി (ഫജ, ൩, ൩‌ തിന്നുകളഞ്ഞാറെ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/311&oldid=196268" എന്ന താളിൽനിന്ന് ശേഖരിച്ചത്