താൾ:GaXXXIV3.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൬ വെളിപ്പാടു ൪. അ.

<lg n="">ഞ്ഞു കെട്ട ശബ്ദം ഇവിടെ കരെറ്റിവാ ഇതിൽ പിന്നെ ഉണ്ടാ
കെണ്ടുന്നവ ഞാൻ നിണക്ക കാണിക്കും എന്നു ചൊല്ലിയ</lg><lg n="൨"> ഉടനെ- ഞാൻ ആത്മാവിലായി ചമഞ്ഞു- ഇതാ സ്വൎഗ്ഗത്തി
ൽ ഇരിക്കുന്ന ഒരു സിംഹാസനവും സിംഹാസനത്തിന്മെൽ</lg><lg n="൩"> ഇരിക്കുന്നവനും (കാണായി)- ഇരിക്കുന്നവൻ കാഴ്ചെക്ക
യസ്പി സൎദ്യകല്ലുകളൊടു സദൃശനും മരതകത്തിന്നു സമ
മായ പച്ചവില്ലും സിംഹാസനത്തിന്റെ ചുറ്റും (ആകുന്നു)-</lg><lg n="൪">- - സിംഹാസനത്തെ ചുറ്റി നില്ക്കുന്നത് ൨൪ സിംഹാസ
നങ്ങൾ തന്നെ- ആസനങ്ങളിന്മെൽ വെള്ളയുടുപ്പുകൾ
ധരിച്ചും തലകളിൽ പൊൻകിരീടങ്ങൾ അണിഞ്ഞും ഉള്ള</lg><lg n="൫"> മൂപ്പന്മാർ ഇരുപത്തുനാല്വരും ഇരുന്നു കണ്ടു- സിംഹാ
സനത്തിൽ നിന്നു മിന്നലുകളും ഒലികളും മുഴക്കങ്ങളും പുറ
പ്പെടുകയും ദൈവത്തിന്റെ ൭ ആത്മാക്കലുമാകുന്ന ൭ അ</lg><lg n="൬">ത്രി ദീപങ്ങൾ സിംഹാസനത്തിന്മുമ്പിൽ ജ്വലിക്കുകയും സിം
ഹാസനത്തിന്മുമ്പാകെ പളുങ്കിനൊത്ത കണ്ണാടി കടലും സിം
ഹാസനത്തിന്റെ നടുവിലും ചുറ്റിലും നാല് ജീവികൾ കണ്ണൂ
കളാൽ മുമ്പുറവും പിമ്പുറവും നിറഞ്ഞുള്ളവയും (ഉണ്ടു)-</lg><lg n="൭"> ഒന്നാംജീവി സിംഹസദൃശം- രണ്ടാം ജീവി കാളയൊടു സ
ദൃശം- മൂന്നാം ജീവി മനുഷ്യനെ പൊലെ മുഖമുള്ളതു- നാ</lg><lg n="൮">ലാം ജീവി പറക്കുന്ന കഴുകിന്നതുല്യം- നാല് ജീവികളും
ഒരൊന്ന ആറാറചിറകുള്ളവയായി നാലുപുറവും അക
ത്തും കണ്ണുകൾ നിറഞ്ഞും നിന്നും- (യശ. ൬, ൩) സൎവ്വശ
ക്തനായ യഹൊവ എന്ന ദൈവം വിശുദ്ധൻ വിശുദ്ധ
ൻ വിശുദ്ധൻ എന്നു രാപ്പകൽ വിശ്രമം വരാതെ പറ</lg><lg n="൯">ഞ്ഞും കൊണ്ടിരിക്കുന്നു- സിംഹാസനത്തിലിരുന്നു യു
ഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കുന്നവനു- ആ ജീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/300&oldid=196283" എന്ന താളിൽനിന്ന് ശേഖരിച്ചത്