Jump to content

താൾ:GaXXXIV3.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦ ൧.പെത്രൻ.൪.അ.

പ്രാൎത്ഥനവലഞ്ഞവനെരക്ഷിക്കുംകൎത്താവ്അവനെഎഴു
നീല്പിക്കയുംചെയ്യും–അവൻപാപങ്ങൾചെയ്തവൻആകിൽ</lg><lg n="൧൬">അവനൊടുക്ഷമിക്കപ്പെടും–നിങ്ങൾ്ക്കരൊഗശാന്തിവരെണ്ട
തിന്നുപിഴകളെതമ്മിൽതമ്മിൽഎറ്റുപറഞ്ഞുഅന്യൊ
ന്യംപകൎന്നുപ്രാൎത്ഥിപ്പിൻനീതിമാന്റെചൈതന്യമുള്ളപ്രാ</lg><lg n="൧൭">ൎത്ഥനവളരെഫലിക്കുന്നു–എലിയാനമുക്കുസമഭാവമുള്ള
മനുഷ്യനായിരുന്നുമഴപെയ്യാതെഇരിക്കെണ്ടതിന്നുഅവ
ൻപ്രാൎത്ഥനയിൽഅപെക്ഷിച്ചു൩സംവത്സരവും൬മാസ</lg><lg n="൧൮">വുംദെശത്തിൽപെയ്തതുംഇല്ല–പിന്നെപ്രാൎത്ഥിച്ചപ്പൊൾ
ആകാശംമഴതന്നുഭൂമിതന്റെഫലത്തെമുളെപ്പിക്കയും</lg><lg n="൧൯">ചെയ്തു–സഹൊദരമ്മാരെനിങ്ങളിൽഒരുത്തൻസത്യ
ത്തെവിട്ടുഭ്രമിക്കയുംആയവനെഒരുവൻവഴിക്കലാക്കുക</lg><lg n="൨൦">യുംചെയ്താൽ–പാപിയെമാൎഗ്ഗഭ്രമണത്തിൽനിന്നുതിരി
ക്കുന്നവൻഒരുദെഹിയെമരണത്തിൽനിന്നുരക്ഷിക്കയും
പാപസംഖ്യയെമറെക്കയുംചെയ്യുംഎന്നുഅവൻഅറിക

൧.പെത്രൻ

൧.അദ്ധ്യായം

(൩)ദെവകരുണയാൽപുതുതായിജനിച്ചവർ(൧൦)ജീവനുള്ളപ്രത്യാ
ശയിൽവെരൂന്നി(൧൩)വിശ്വാസഫലങ്ങളെകൊടുത്തു(൨൨– ൨,൧൦)
ശുദ്ധഹൃദയത്താൽസ്നെഹിച്ചുംദെവാലയമായിവൎദ്ധിപ്പാൻ
പ്രബൊധനം

</lg><lg n="൧">യെശുക്രീസ്തന്റെഅപൊസ്തലനായപെത്രൻപൊന്തഗലാര്യ
കപ്പദൊക്യആസ്യബിഥുന്യകളിലുംചിതറിപാൎക്കുന്നവര</lg>


32.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/254&oldid=196344" എന്ന താളിൽനിന്ന് ശേഖരിച്ചത്