താൾ:GaXXXIV3.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്൫.അ ൨൪൯

<lg n="൬">നീതിമാനെകുറ്റംവിധിച്ചുകൊന്നുഅവൻനിങ്ങളൊടുവി</lg><lg n="൭">രൊധിക്കുന്നതുംഇല്ല–എന്നാൽസഹൊദരമ്മാരെകൎത്താ
വിന്റെവരവുവരെദീൎഘക്ഷമയൊടിരിപ്പിൻ–കണ്ടാലുംകൃ
ഷിക്കാരൻഭൂമിയുടെമാന്യമായഫലത്തിന്നുകാത്തുകൊണ്ടു
മുമ്മഴയുംപിമ്മഴയുംഅതിന്നുകിട്ടുവൊളംദീൎഘക്ഷമയൊ</lg><lg n="൮">ടിരിക്കുന്നു–നിങ്ങളുംദീൎഘക്ഷമയൊടിരിപ്പിൻഹൃദയങ്ങ
ളെസ്ഥിരീകരിപ്പിൻകൎത്താവിൻവരവുസമീപിച്ചിരിക്കു</lg><lg n="൯">ന്നുവല്ലൊ–സഹൊദരമ്മാരെകുറ്റവിധിയിൽഉൾ്പെടാതെ
ഇരിപ്പാൻഅന്യൊന്യംഞരങ്ങിപൊകരുതെഇതാന്യാ</lg><lg n="൧൦">യാധിപതിവാതിൽക്കമുമ്പാകെനില്ക്കുന്നു–എൻസഹൊദര
മ്മാരെകൎത്താവിൻനാമത്തിൽഉരചെയ്തപ്രവാചകമ്മാരെ
കഷ്ടാനുഭവത്തിന്നുംദീൎഘക്ഷമെക്കുംദൃഷ്ടാന്തമായിവിചാരി</lg><lg n="൧൧">ച്ചുകൊൾ്‌വിൻ–ഇതാസഹിക്കുന്നവരെനാംധന്യർഎന്നുവാ
ഴ്ത്തുന്നു–യൊബിന്റെസഹിഷ്ണുതയെനിങ്ങൾകെട്ടുംകൎത്താ
വ്‌വരുത്തിയഅവസാനത്തെകണ്ടും‌ഇരിക്കുന്നു–കൎത്താവ്
കനിവും‌അയ്യൊഭാവവുംപെരുകിയവൻസത്യം–

</lg><lg n="൧൨">വിശെഷിച്ച്സഹൊദരമ്മാരെസ്വൎഗ്ഗത്തെഎങ്കിലുംഭൂ
മിയെഎങ്കിലുംമറ്റെന്ത്എങ്കിലുംചൊല്ലിആണയിടരുത്‌നി
ങ്ങൾശിക്ഷാവിധിയിൽവീഴാതിരിപ്പാൻനിങ്ങളുടെ(മന
സ്സിൽ)അതെഎന്നുള്ളത്അതെഎന്നുംഇല്ലഎന്നുള്ളത്
ഇല്ലഎന്നുംഇരിക്കട്ടെ–

</lg><lg n="൧൩">നിങ്ങളിൽഒരുവൻകഷ്ടമനുഭവിക്കുന്നുവൊഅവൻ</lg><lg n="൧൪">പ്രാൎത്ഥിക്ക–സുഖമനസ്സായാൽസ്തുതിപാടുക–നിങ്ങളി
ൽഒരുത്തൻരൊഗിആയാൽഅവൻസഭയിലെമൂപ്പമ്മാ
രെവരുത്തട്ടെ–അവരുംകത്താവിൻനാമത്തിൽഅവനെ</lg><lg n="൧൫">എണ്ണതെച്ചുഅവമ്മെൽപ്രാൎത്ഥിക്ക–എന്നാൽവിശ്വാസം</lg>


32.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/253&oldid=196345" എന്ന താളിൽനിന്ന് ശേഖരിച്ചത്