താൾ:GaXXXIV3.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ രൊമർ ൬ അ.

<lg n="൧൪">സമൎപ്പിക്കയാവു—പാപമല്ലൊനിങ്ങൾധൎമ്മത്തിങ്കീഴല്ലകരു
ണക്കീഴആകയാൽ‌നിങ്ങളിൽ അധികരിക്കയില്ല.

</lg><lg n="൧൫">എന്നാൽഎന്തു—ധൎമ്മത്തിങ്കീഴല്ലകരുണക്കീഴആക</lg><lg n="൧൬">യാൽപാപംചെയ്കഎന്നൊ–അതരുത്—ആരിൽനിങ്ങ
ളെതന്നെ അനുസരണത്തിന്നുദാസർ‌എന്നുസമൎപ്പിച്ചാ
ലും നിങ്ങൾഅനുസരിക്കുന്നവന്നുതന്നെദാസർആകുന്നു
എന്നറിയുന്നില്ലയൊ – മരണത്തിന്നായിപാപത്തിന്ന്
എങ്കിലുംനീതിക്കായിഅനുസരണത്തിന്നെങ്കിലും(ദാസ</lg><lg n="൧൭">രത്രെ)—നിങ്ങളൊപാപത്തിന്നുദാസരായിരുന്നിട്ടും
യതൊര് ഉപദെശരൂപത്തിൽഎല്പിക്കപ്പെട്ടുഅതി
നെതന്നെഹൃദയത്തൊടെഅനുഅസരിച്ചതുകൊണ്ടു ദൈ</lg><lg n="൧൮">വത്തിന്നുസ്തൊത്രം—പാപത്തിൽ‌നിന്നുവിടുവിക്കപ്പെ
ട്ടുനിങ്ങൾനീതിക്ക് അടിമപ്പെട്ടതെഉള്ളു–നിങ്ങളുടെജ
ഡത്തിൻ ബലഹീനതനിമിത്തംഞാൻമാനുഷമായി</lg><lg n="൧൯"> പറയുന്നു—നിങ്ങളുടെഅവയവങ്ങളെഅധൎമ്മത്തിന്നാ
യിഅശുദ്ധിക്കും അധൎമ്മത്തിന്നും അടിമകളാക്കിസമൎപ്പി
ച്ചപ്രകാരംതന്നെ ഇപ്പൊൾനിങ്ങളുടെഅവയവങ്ങളെ
വിശുദ്ധീകരണത്തിന്നായി നീതിക്ക് അടിമകളാക്കിസ</lg><lg n="൨൦">മൎപ്പിപ്പിൻ—എങ്ങിനെഎന്നാൽനിങ്ങൾ പാപദാസരാ
യിരിക്കുമ്പൊൾനീതിയിൽനിന്നുവിടുതലുള്ളവരായല്ലൊഅ</lg><lg n="൨൧">ന്നു നിങ്ങൾ്ക്കഎന്തൊരുഫലംഉണ്ടായി—ഇപ്പൊൾനിങ്ങൾക്ക
ലജ്ജതൊന്നുന്നവയത്രെ–അവറ്റിൻ ഒടുവുമരണംത</lg><lg n="൨൨">ന്നെസത്യം—ഇപ്പൊഴൊപാപത്തിൽനിന്നുവിടുവിക്കപ്പെ
ട്ടുംദൈവത്തിന്ന്അടിമപ്പെട്ടുംവന്നതുമുതൽവിശുദ്ധീകര
ണത്തിന്നായിഫലവുംഒടുവായിനിത്യജീവനുംനിങ്ങൾക്ക്ഉ</lg><lg n="൨൩">ണ്ടു—പാപത്തിൻശമ്പളമല്ലൊമരണമത്രെ–ദൈവത്തിൻ</lg>


3.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/22&oldid=196663" എന്ന താളിൽനിന്ന് ശേഖരിച്ചത്