താൾ:GaXXXIV3.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൭.അ. ൧൯

<lg n="">കൃപാവരമൊനമ്മുടെകൎത്താവായയെശുക്രീസ്തനിൽനിത്യ
ജീവൻ‌തന്നെ.

൭ അദ്ധ്യായം

വിശ്വാസിധൎമ്മത്തിന്നുചത്തതു(൭)ധൎമ്മംശുദ്ധംഎങ്കിലും(൧൪)ജഡി
കരിൽ പാപവൎദ്ധനമായ്തീൎന്നു(൨൪)കരുണയിങ്കൽദാഹത്തെ
ജനിപ്പിക്കുന്നു–

</lg><lg n="൧">സഹൊദരന്മാരെ(ധൎമ്മത്തെഅറിയുന്നവരൊടുഞാൻപറയു
ന്നു)–ധൎമ്മംമനുഷ്യനിൽ അവൻ ജീവിപ്പൊളംനെരംഎ
ല്ലാം‌അധികരിക്കുന്നുഎന്നുബൊധിക്കാതിരിക്കുന്നുവൊ–</lg><lg n="൨">പുരുഷന്റെ വശത്തുള്ളസ്ത്രീയല്ലൊ ജീവിച്ചിരിക്കുന്നപു
രുഷനൊടുധൎമ്മത്താൽ കെട്ടപ്പെട്ടിരിക്കുന്നു–പുരുഷൻ
മരിച്ചാൽഅവൾപുരുഷധൎമ്മത്തിങ്കന്നുനീങ്ങിപൊയി—</lg><lg n="൩">എന്നാൽഭൎത്താവ് ജീവിക്കയിൽഅവൾവെറെആൾ്ക്കആ
യാൽവ്യഭിചാരിണിഎന്നുപെർകൊള്ളുംഭൎത്താവ് മരി
ച്ചുഎങ്കിലൊ അവൾവെറെആൾ്ക്ക്ആയതിനാൽവ്യഭിചാ
രിണിഎന്നുവരാതെ ധൎമ്മത്തിൽ‌നിന്നുസ്വതന്ത്രയാകുന്നു–</lg><lg n="൪"> അതുകൊണ്ടുഎന്റെസഹൊദരന്മാരെനിങ്ങളും ക്രീസ്ത
ന്റെശരീരത്താൽധൎമ്മത്തിന്നുകൊല്ലപ്പെട്ടതുനാംദൈവ
ത്തിന്നുഫലംകായ്ക്കുമാറു വെറൊരുവന്നുമരിച്ചവരിൽനി
ന്നുഉണൎന്നവനുതന്നെആകെണ്ടതിന്നത്രെ—എങ്ങിനെ</lg><lg n="൫"> എന്നാൽനാംജഡത്തിൽ‌ആയിരിക്കുംകാലംധൎമ്മത്താൽവ
രുന്നപാപരാഗങ്ങൾ മരണത്തിന്നുഫലം കായ്ക്കുംവണ്ണം ന</lg><lg n="൬">മ്മുടെഅവയവങ്ങളിൽവ്യാപരിച്ചുപൊന്നു—ഇപ്പൊഴൊ
മരിച്ചിട്ടു നാംകുടുങ്ങിപാൎത്തധൎമ്മത്തിൽനിന്നുനീങ്ങിപൊയതി
നാൽ അക്ഷരപഴക്കത്തിലല്ലആത്മാവിൻപുതുക്കത്തിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/23&oldid=196661" എന്ന താളിൽനിന്ന് ശേഖരിച്ചത്