൧൨ രൊമർ ൪.അ.
അതരുതെ നാം ധൎമ്മത്തെ സ്ഥാപിക്കുന്നുണ്ടു.
൪ അദ്ധ്യായം
വിശ്വാസനീതി പഴയ നിയമത്തൊടുംചെരുന്നതു<lg n="൧">എന്നാൽ നമ്മുടെപിതാവായഅബ്രഹാം ജഡപ്രകാരം</lg><lg n="൨">(പ്രവൃത്തിയാൽ)എതിനൊടുഎത്തിഎന്നുപറയെണ്ടു—അ
ബ്രഹാം ക്രീയകളാൽനീതീകരിക്കപ്പെട്ടുഎങ്കിൽഅവനു</lg><lg n="൩">പ്രശംസഉണ്ടുസ്പഷ്ടം–ദൈവത്തൊട് അല്ലതാനും—വെദ
മൊഎന്തുപറയുന്നു(൧മൊ.൧൫,൬)അബ്രഹാംദൈവ
ത്തെ വിശ്വസിച്ചുഅതുംഅവന്നുനീതിയായിഎണ്ണപ്പെട്ടുഎ</lg><lg n="൪">ന്നു തന്നെ—പ്രവൃത്തിക്കുന്നവന്നൊകൂലിഎണ്ണപ്പെടുന്ന</lg><lg n="൫">തു കരുണപ്രകാരമല്ല കടപ്രകാരമത്രെ—പ്രവൃത്തിക്കാത്ത
വൻഎങ്കിലുംഅഭക്തനെനീതീകരിക്കുന്നവനിൽവിശ്വാസി
ക്കുന്നവന്നൊതന്റെവിശ്വാസം നീതിയായിഎണ്ണപ്പെ</lg><lg n="൬">ടുന്നു—ദൈവംക്രീയകൾകൂടാതെനീതിയെഎണ്ണുന്നമ
നുഷ്യന്റെധന്യവാദത്തെദാവീദുംപറയുന്നു(സങ്കീ.൩൨,൧)–</lg><lg n="൭">അധൎമ്മങ്ങൾമൊചിച്ചുംപാപങ്ങൾമറെച്ചും കിട്ടിയവർധ</lg><lg n="൮">ന്യർ — കൎത്താവ്പാപത്തെഎണ്ണാത്തആൾധന്യൻഎ</lg><lg n="൯">ന്നു തന്നെ—എന്നാൽഈധന്യവാദം ചൊല്ലിയതുപരി
ഛെദനെക്കതന്നെയൊ–അഗ്രചൎമ്മത്തിന്നുകൂടയൊ–അ
ബ്രഹാമിനല്ലൊ വിശ്വാസംനീതിയായിഎണ്ണപ്പെട്ടുഎന്നു</lg><lg n="൧൦">നാം പറയുന്നു—എങ്ങിനെഎണ്ണപ്പെട്ടുപരിഛെദനയിൽ
ആയപ്പൊഴൊഅഗ്രചൎമ്മത്തിൽതന്നെയൊ–പരിഛെദ</lg><lg n="൧൧">നയിൽഅല്ലഅഗ്രചൎമ്മത്തിലത്രെ—പിന്നെ(൧മൊ.൧൭,
൧൧)പരിഛെദനആകുന്ന അടയാളംഅഗ്രചൎമ്മത്തിൽസാ
ധിച്ചവിശ്വാസനീതിക്കമുദ്രയായിലഭിച്ചതു–അഗ്രചൎമ്മത്തൊ</lg>