Jump to content

താൾ:GaXXXIV3.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൪.അ. ൧൩

<lg n="">ടുംകൂടെവിശ്വസിക്കുന്നവൎക്ക എല്ലാവൎക്കും‌നീതിഎണ്ണപ്പെ</lg><lg n="൧൨">ടുമാറുമുമ്പെ അവൎക്കും—പിന്നെപരിഛെദനഉള്ളവര
ല്ലാതെനമ്മുടെപിതാവായഅബ്രഹാം‌അഗ്രചൎമ്മത്തിൽകാ
ട്ടിയവിശ്വാസത്തിൻചുവടുകളെനൊക്കിനടക്കുന്നപരി</lg><lg n="൧൩">ഛെദനക്കാൎക്കും പിതാവായിരിക്കെണ്ടതിന്നുതന്നെ–
ലൊകാവകാശിആകുവാനുള്ള വാഗ്ദത്തംഅബ്രഹാമി
ന്നും‌അവന്റെസന്തതിക്കുംധൎമ്മത്താൽ‌അല്ലല്ലൊവി</lg><lg n="൧൪">ശ്വാസനീതിയാലത്രെവന്നതു—കാരണംധൎമ്മത്തിലുള്ള
വർ‌അവകാശികൾ‌എങ്കിൽ‌വിശ്വാസം‌വൃഥാവായി
വാഗ്ദത്തവും‌നീക്കംവന്നുധൎമ്മമല്ലൊകൊപത്തെസാധി</lg><lg n="൧൫">പ്പിക്കുന്നു—ധൎമ്മം ഇല്ലാത്തെടത്തുലംഘനവും‌ഇല്ല സ്പ</lg><lg n="൧൬">ഷ്ടം—അതുകൊണ്ടുവിശ്വാസത്താൽ(അവകാശികൾ
ആകുന്നത്) അവർകരുണപ്രകാരം‌ആകെണ്ടതിന്ന
ത്രെ–ഇങ്ങിനെധൎമ്മമുള്ളവന്നുമാത്രമല്ല അബ്രഹാമിൻവി
ശ്വാസം‌ഉള്ളവനുമായി സകലസന്തതിക്കും‌വാഗ്ദത്തം ഉറ</lg><lg n="൧൭">പ്പാകെണ്ടതിന്നുതന്നെ—(൧മൊ.൧൭,൫) ഞാൻ നിന്നെ
ബഹുജാതികൾ്ക്ക അഛ്ശനാക്കിവെച്ചുഎന്ന്എഴുതിയപ്രകാരം
അവൻ‌മരിച്ചവരെജീവിപ്പിച്ചും‌ഇല്ലാത്തവറ്റെഉള്ളവക
ണക്കെവിളിച്ചുംകൊള്ളുന്നവനെന്നുവിശ്വസിച്ചുള്ളദൈ</lg><lg n="൧൮">വത്തിൻ‌മുമ്പാകെനമുക്ക്എല്ലാവൎക്കും‌പിതാവാകുന്നു—
(൧മൊ.൧൫,൫)ഇതെപ്രകാരംനിന്റെസന്തതിയും‌ആകും
എന്നുള്ള മൊഴിപ്രകാരം‌അവൻ ബഹുജാതികൾ്ക്കുപിതാവാ
വാൻ ആശെക്ക് വിരൊധമായിആശയിൽ ഊന്നിവിശ്വ</lg><lg n="൧൯">സിച്ചും—വിശ്വാസത്തിൽ‌ക്ഷീണീക്കാഞ്ഞുഎകദെശംനൂ
റുവയസ്സായിട്ടു നിൎജ്ജീവമായിപൊയതന്റെശരീരത്തെയും
സാറയുടെഗൎഭ പാത്രത്തിൻ‌നിൎജ്ജീവത്വത്തെയും കൂട്ടാക്കാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/17&oldid=196672" എന്ന താളിൽനിന്ന് ശേഖരിച്ചത്