താൾ:GaXXXIV3.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ ൨ കൊരിന്തർ ൧൩. അ.

<lg n="">നാകുന്നു സത്യം— എങ്ങിനെഎന്നാൽ ബലഹീനത നിമിത്തം
അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തി നിമിത്തം ജീവിക്കു
ന്നു- ഞങ്ങളും അല്ലൊ അവനിൽ ബലഹീനർ എങ്കിലും അ
വനൊടു കൂടെ ദെവശക്തി നിമിത്തം ജീവിക്കുന്നവരായി</lg><lg n="൫"> നിങ്ങൾ്ക്ക വിളങ്ങും— നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നു െ
വാ എന്നു നിങ്ങളെതന്നെ പരീക്ഷിപ്പിൻ- നിങ്ങളെ ത െ
ന്ന ശൊധന ചെയ്വിൻ- അല്ല നിങ്ങൾ കൊള്ളരുതാത്തവർ
ആയാൽ ഒഴികെ യെശുക്രിസ്തൻ നിങ്ങളിൽ ഉണ്ടെന്നു നിങ്ങ</lg><lg n="൬">ളിൽ തന്നെ അറിഞ്ഞു കൊള്ളുന്നില്ലയൊ— ഞങ്ങളൊകൊ
ള്ളരുതാത്തവരല്ല എന്നു നിങ്ങൾ അറിയും എന്ന് ആശിക്കു</lg><lg n="൭">ന്നു— എങ്കിലും നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കെണ്ടതി
ന്നു ഞാൻ ദൈവത്തെ നൊക്കി പ്രാൎത്ഥിക്കുന്നു- അതും ഞ
ങ്ങൾ കൊള്ളാകുന്നവരായിതൊന്നെണം എന്നല്ല നിങ്ങൾ ന
ന്മയെ ചെയ്തിട്ടു ഞങ്ങൾ കൊള്ളരുതത്തവർ എന്നു വ െ</lg><lg n="൮">രണ്ടതിന്നു ഇഛ്ശിച്ചത്രെ— ഞങ്ങൾ്ക്കല്ലൊ സത്യത്തിന്നു എതി</lg><lg n="൯">രെ ഒർ ആവതും ഇല്ല സത്യത്തിന്നുവെണ്ടിയെ ഉള്ളു— എങ്ങി
നെ എന്നാൽ ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും എന്നു
വരികിൽ ഞങ്ങൾ സന്തൊഷിക്കുന്നു- അതുതന്നെ അല്ലൊ</lg><lg n="൧൦"> ഞങ്ങൾ പ്രാൎത്ഥിക്കുന്നതു നിങ്ങളുടെ യഥാസ്ഥാനത്വം തന്നെ—
- അതുനിമിത്തം ഞാൻ എത്തിയാൽ കൎത്താവ് ഇടിവിന്നായി
ട്ടല്ല വീട്ടുവൎദ്ധനക്കത്രെ എനിക്കതന്ന അധികാരത്തിന്നു
തക്കവണ്ണം ഖണ്ഡിത ഭാവത്തെ പ്രയൊഗിക്കാതെ ഇരി െ
ക്കണ്ടതിന്നു ദൂരത്തു നിന്ന ഇവൎഎഴുതുന്നു-</lg>

<lg n="൧൧"> ഒടുക്കം സഹൊദരന്മാരെ സന്തൊഷിപ്പിൻ യഥാസ്ഥാ
നപ്പെടുവിൻ തങ്ങളിൽ പ്രബൊധിപ്പിച്ചു കൊൾ്വിൻ ഒന്നി െ
ന തന്നെ ഭാവിപ്പിൻ സമാധാനം കൊലുവിൻ– എന്നാൽ സ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/120&oldid=196525" എന്ന താളിൽനിന്ന് ശേഖരിച്ചത്