താൾ:GaXXXIV3.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൧൩ അ ൧൧൭

<lg n="൧൨">മാധാനങ്ങളുടെ ദൈവം നിങ്ങളൊടു കൂടെ ഇരിക്കും—വി</lg><lg n="൧൩">ശുദ്ധ ചുംബനം കൊണ്ടു അന്യൊന്യം വന്ദിപ്പിൻ— വിശുദ്ധ</lg><lg n="൧൪">ർ എല്ലാവരും നിങ്ങളെ വന്ദിക്കുന്നു— കൎത്താവായ യെശുക്രി
സ്തന്റെ കരുണയും ദൈവത്തിൻ സ്നെഹവും വിശുദ്ധാത്മാ
വിൻ കൂട്ടായ്മയും നിങ്ങൾ എല്ലാവരൊടും കൂട ഇരിപ്പൂതാക-</lg>

ഗലാത്യൎക്കുള്ള ലെഖനം

൧ അദ്ധ്യായം

(൬) അവർ ദുരുപദെഷ്ടാക്കൾ്ക്ക ചെവികൊടുക്കയാൽ ആ
ശ്ചൎയ്യം-(൧൧-൨, ൨൧) തന്റെ സുവിശെഷം മനുഷ്യരി
ൽ നിന്നു കിട്ടിയതല്ല.

<lg n="൧"> മനുഷ്യരിൽ നിന്നല്ല മനുഷ്യനാലും അല്ല യെശുക്രിസ്ത
നാലും അവനെ മരിച്ചവരിൽനിന്നു ഉണൎത്തിയ പിതാ
വായ ദൈവത്താലും അത്രെ അപൊസ്തലനായ പൌലും-</lg><lg n="൨">-എന്റെ കൂടയുള്ള എല്ലാ സഹൊദരന്മാരും ഗലാത്യസഭ</lg><lg n="൩">കൾ്ക്ക എഴുതുന്നതു— പിതാവായ ദൈവത്തിൽ നിന്നും ന
മ്മുടെ കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണ</lg><lg n="൪">യും സമാധാനവും ഉണ്ടാക— ആയവൻ ഇപ്പൊഴത്തെ ദുഷ്ട
യുഗത്തിൽ നിന്നു നമ്മെ എടുത്തുകൊള്ളെണ്ടതിന്നു നമ്മുടെ െ
ദെവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം നമ്മുടെ പാപ
ങ്ങൾ്ക്കുവെണ്ടിതന്നെത്താൻ കൊടുത്തു ഇവനു യുഗാദികളൊ</lg><lg n="൫">ളം തെജസ്സ് ഉണ്ടാക- ആമെൻ</lg>

<lg n="൬"> ക്രിസ്തകരുണയിൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങ
ൾ ഇത്ര വെഗത്തിൽ വെറൊരു സുവിശെഷത്തിലെക്ക് മറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/121&oldid=196523" എന്ന താളിൽനിന്ന് ശേഖരിച്ചത്