താൾ:GaXXXIV3.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൨ അ. ൭

<lg n="">വെനീദെവവിധിക്കുതെറ്റിഒഴിയുംഎന്നു‌നിനെക്കുന്നു</lg><lg n="൪">വൊ—അല്ലദൈവത്തിന്റെദയനിന്നെമാനസാന്തരത്തി
ലെക്കുനടത്തുന്നുഎന്നു‌ബൊധിക്കാതെഅവന്റെദയ
പൊറുതിദീൎഘക്ഷാന്തിഇവറ്റിൻധനത്തെ‌നിന്ദിക്കുന്നു</lg><lg n="൫">വൊ—എന്നാൽനിന്റെ കാഠിന്യത്താലുംഅനുതപി
ക്കാത്ത ഹൃദയത്തിനാലും നീ ദൈവത്തിൻന്യായവിധി
വെളിപ്പെടുന്നകൊപദിവസത്തിൽനിണക്കുതന്നെ</lg><lg n="൬">കൊപത്തെചരതിക്കുന്നു—ആയവൻ ഒരൊരുത്തന്നു</lg><lg n="൭">അവനവന്റെ ക്രീയകൾ്ക്കു‌തക്കപകരംചെയ്യും—ന
ല്ലക്രീയയിലെക്ഷാന്തിപൂണ്ടുതെജസ്സും മാനവും അക്ഷ</lg><lg n="൮">യതയും അന്വെഷിക്കുന്നവൎക്കു നിത്യജീവനെയും—ശാ
ഠ്യം‌പൂണ്ടുസത്യത്തെവഴിപ്പെടാതെ അനീതിയെഅനു
സരിക്കുന്നവൎക്കു കൊപക്രൊധങ്ങളെയും (കൊടു</lg><lg n="൯">ക്കും‌)— തിന്മയെ പ്രവൃത്തിക്കുന്നഎതുമനുഷ്യാത്മാവി
ന്മെലുംസങ്കടവും ഇടുക്കും മുമ്പെ യഹൂദന്നും പിന്നെ യ</lg><lg n="൧൦">വനന്നും— നന്മയെപ്രവൃത്തിക്കുന്ന ഏവന്നും തെജ
സ്സും മാനവും സമാധാനവും മുമ്പെയഹൂദന്നും പിന്നെയ</lg><lg n="൧൧">വനന്നും തന്നെ—ദൈവത്തിൻ പക്കൽ മുഖപക്ഷം</lg><lg n="൧൨">ഇല്ലല്ലൊ— ധൎമ്മവെപ്പുഎന്നിയെപ്പിഴെച്ചവർ ഒക്കയുംധ</lg><lg n="൧൩">ൎമ്മം‌എന്നിയെ‌നശിച്ചുപൊകും—ധൎമ്മത്തിങ്കീഴ്‌പിഴച്ചവർഒക്ക</lg><lg n="൧൪">യുംധൎമ്മത്താൽ‌വിധിക്കപ്പെടുകയും ചെയ്യും—ധൎമ്മത്തെകെൾ്ക്കുന്ന
വരല്ലല്ലൊ ദൈവത്തൊടുനീതിമാ‌ന്മാർ– ധൎമ്മത്തെചെയ്യുന്നവര</lg><lg n="൧൫">ത്രെ‌നീതീകരിക്കപ്പെടും—ധൎമ്മമില്ലാത്തജാതികളും‌ധൎമ്മത്തി
ൽകല്പിച്ചവസ്വാഭാവത്താൽ‌ചെയ്യുന്തൊറും ഇങ്ങിനെ‌ധൎമ്മമില്ലാ
തിരിക്കുന്നവർതങ്ങൾ്ക്കുതന്നെധൎമ്മമാകുന്നു—ധൎമ്മത്തിൻക്രീയയ
ല്ലൊതങ്ങളുടെഹൃദയങ്ങളിൽഎഴുതികിടക്കുന്നപ്രകാരംകാട്ടിഒപ്പി
ക്കുന്നു—അവരുടെ മനൊബൊധവുംകൂടസാക്ഷ്യം കൊടുക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/11&oldid=196682" എന്ന താളിൽനിന്ന് ശേഖരിച്ചത്