Jump to content

താൾ:GaXXXIV3.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ രൊമർ ൨. അ.

ന്നു വിചാരങ്ങൽതമ്മിൽകുറ്റംചുമത്തുകയുംപ്രതിവാദം<lg n="൧൬">ചൊല്കയുംചെയ്യാം—എന്റെ സുവിശെഷപ്രകാരംദൈ
വംയെശുക്രീസ്തനെകൊണ്ടു‌മനുഷ്യരുടെ‌രഹസ്യങ്ങൾക്കു‌</lg><lg n="൧൭">ന്യായം വിധിക്കുംനാളിൽ‌(വിശെഷാൽതന്നെ)—നീ
യൊ‌യഹൂദൻഎന്നപെർകൊണ്ടുംധൎമ്മത്തിൽഊന്നിആ</lg><lg n="൧൮">ശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും—ധൎമ്മത്തിൽനിന്നു
പഠിക്കയാൽഅവന്റെ ഇഷ്ടത്തെഅറിഞ്ഞുംഭെദാ</lg><lg n="൧൯">ഭെദങ്ങളെശൊധിച്ചും—നീ തന്നെ കുരുടൎക്ക വഴികാട്ടു</lg><lg n="൨൦">ന്നവൻഇരിട്ടിലുള്ളവൎക്കു‌വെളിച്ചം—മൂഢരെഅഭ്യസി
പ്പിക്കുന്നവൻശിശുക്കൾ്ക്ക് ഉപദെഷ്ടാവ്എന്നും സത്യത്തി
ന്റെയുംജ്ഞാനത്തിന്റെയുംരൂപത്തെ‌ധൎമ്മത്തിൽഗ്ര
ഹിച്ചുഉള്ളവൻഎന്നുംതെറികൊണ്ടുംഇരിക്കുന്നുഎ</lg><lg n="൨൧">ങ്കിൽ—ഹെഅന്യനെഉപദെശിക്കുന്ന‌വനെ‌നിന്നെത
ന്നെഉപദെശിക്കാതിരിപ്പാൻഎന്തു—മൊഷ്ടിക്കരുത്</lg><lg n="൨൨">എന്നു‌ഘൊഷിക്കുന്ന‌നീ‌മൊഷ്ടിക്കയൊ—വ്യഭിചാ
രം അരുത്എ‌ന്നു പറയുന്ന‌നീ വ്യഭിചരിക്കയൊ‌വിഗ്ര
ഹങ്ങളെ അറെക്കുന്ന നീക്ഷെത്രകവൎച്ചചെയ്കയൊ—</lg><lg n="൨൬"> —ധൎമ്മത്തിൽപ്രശംസിക്കുന്നനീധൎമ്മലംഘനത്താ</lg><lg n="൨൪">ൽദൈവത്തെഅപമാനിക്കയൊ—(യശ. ൫൨, ൭)
ദെവനാമംനിങ്ങൾനിമിത്തംജാതികളിൽദുഷിക്ക</lg><lg n="൨൫">പ്പെടുന്നു എന്നു എഴുതിയപ്രകാരംതന്നെ—പരി
ഛെദനയൊനീ‌ധൎമ്മത്തെ പ്രവൃത്തിച്ചാൽഉപകരിക്കു
ന്നുസത്യം—ധൎമ്മ‌ലംഘിആയാൽനിന്റെപരിഛെദന‌അ</lg><lg n="൨൬">ഗ്രചൎമ്മമായി‌പൊയി—അഗ്രചൎമ്മക്കാരനൊധൎമ്മന്യാ
യങ്ങളെകാത്തുകൊണ്ടാൽഅവന്റെ അഗ്രചൎമ്മംപ</lg><lg n="൨൭">രിഛെദനഎന്നുഎണ്ണപ്പെടുകയില്ല‌യൊ—അതെ–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/12&oldid=196680" എന്ന താളിൽനിന്ന് ശേഖരിച്ചത്