താൾ:GaXXXIV3.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ ൨ കൊരിന്തർ ൫. അ.

<lg n="">മ്മെ ഒരുക്കിയതു ദൈവം ആകുന്നു- ആത്മാവെയും അച്ചാരമാ</lg><lg n="൬">യി നമുക്കു തന്നവൻ— ആകയാൽ ഞങ്ങൾ എല്ലായ്പൊഴും
ധൈൎയ്യപ്പെട്ടും ശരീരത്തിൽ നിവസിപ്പൊളം ഞങ്ങൾ്ക്കു കൎത്താവി</lg><lg n="൭">ൽ നിന്നു നിൎവ്വാസം ഉണ്ട് എന്ന് അറിഞ്ഞും കൊണ്ടു— കാഴ്ചകൊ</lg><lg n="൮">ണ്ടല്ല സാക്ഷാൽ വിശ്വാസം കൊണ്ടു നടക്കുന്നവരായി— ഇങ്ങി
നെ ധൈൎയ്യപ്പെട്ടു ഞങ്ങൾ ശരീരത്തിൽ നിന്നു നിൎവ്വസിച്ചു ക</lg><lg n="൯">ൎത്താവൊടു കൂടെ നിവസിപ്പാൻ അധികം രസിക്കുന്നു— അതു
കൊണ്ടും നിവസിക്കിലും നിൎവ്വസിക്കിലും അവനെ പ്രസാദി</lg><lg n="൧൦">പ്പിക്കുന്നവർ ആവാൻ അഭിമാനിക്കുന്നു— കാരണം അവ
നവൻ ശരീരം കൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതി
ന്ന് അടുത്തതെ പ്രാപിക്കെണ്ടതിന്നു നാം എല്ലാവരും ക്രിസ്ത െ</lg><lg n="൧൧">ന്റ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാകെണ്ടതു— അ
തുകൊണ്ടു കൎത്താവിൻ ഭയത്തെ അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ
സമ്മതിപ്പിക്കുന്നു ദൈവത്തിന്നു പ്രത്യക്ഷമാകുന്നു നിങ്ങളുടെ
മനസ്സാക്ഷികളിലും ഞാൻ പ്രത്യക്ഷം ആകുന്നു എന്നും ആശി</lg><lg n="൧൨">ക്കുന്നു— ഞങ്ങളെതന്നെ പിന്നെയും നിങ്ങളൊടു രഞ്ജിപ്പിച്ച
ല്ലല്ലൊ ഞങ്ങൾ നിമിത്തം പ്രശംസിപ്പാൻ നിങ്ങൾ്ക്ക ഇട തന്നു
കൊണ്ടത്രെ (ഇതു പറയുന്നു)- ഹൃദയത്തിൽ അല്ല മുഖത്തി െ
ന്മൽ അത്രെ പ്രശംസ ഉള്ളവരൊടു (പറവാൻ) നിങ്ങൾ്ക്കുണ്ടാ</lg><lg n="൧൩">വാൻ തന്നെ— ഞങ്ങൾ ഭ്രാന്തർ ആയാലും ദൈവത്തിന്നുസു െ</lg><lg n="൧൪">ബാധികൾ ആയാലും നിങ്ങൾ്ക്കും ആകുന്നു സത്യം— കാരണം</lg><lg n="൧൫"> എല്ലാവൎക്കും വെണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും
മരിച്ചു എന്നും ജീവിപ്പൊളം ഇനി നിങ്ങൾ്ക്ക എന്നല്ല തങ്ങൾക്കു
വെണ്ടി മരിച്ചു തീൎത്തവന്നായി കൊണ്ടു ജീവിക്കെണ്ടതിന്ന
ത്രെ- എല്ലാവൎക്കും വെണ്ടി മരിച്ചത് എന്നും ഞങ്ങൾ നിൎണ്ണയി
ച്ചതിനാൽ ക്രിസ്തന്റെ സ്നെഹം ഞങ്ങളെ ആവെശിക്കുന്നു—</lg>

13.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/102&oldid=196549" എന്ന താളിൽനിന്ന് ശേഖരിച്ചത്