താൾ:GaXXXIV3.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൬. അ. ൯൯

<lg n="൧൬"> ആകയാൽ ഞങ്ങൾ ഇന്നു തൊട്ട് ആരെയും ജഡപ്രകാരം
അറിയാ ക്രിസ്തനെ ജഡപ്രകാരം അറിഞ്ഞു എങ്കിലൊ ഇ</lg><lg n="൧൭">നിമെൽ അറിയുന്നില്ല താനും— അതുകൊണ്ട് ഒരുത്തൻ ക്രി
സ്തനിൽ ആയാൽ പുതിയ സൃഷ്ടിയത്രെ— പഴയവ കഴി</lg><lg n="൧൮">ഞ്ഞു പൊയി ഇതാ എല്ലാം പുതുതായി വന്നു— എങ്കിലും ഇ
ത് എല്ലാം ദൈവത്തിൽ നിന്നു– ആയവൻ അല്ലൊ നമ്മെ
യെശുക്രിസ്തന്മൂലം തന്നൊടു നിരപ്പിച്ചു നിരപ്പിന്റെ ശുശ്രൂ</lg><lg n="൧൯">ഷയെ ഞങ്ങൾ്ക്കു തന്നു— എങ്ങിനെ എന്നാൽ ദൈവം ലൊ
കത്തിന്നു അവരുടെ പിഴകളെ കണക്കിടാതെ നിരപ്പി
ൻ വചനത്തെ ഞങ്ങളിൽ സമൎപ്പിച്ചും കൊണ്ടു ലൊകത്തെ</lg><lg n="൨൦"> ക്രിസ്തനിൽ തന്നൊടു നിരപ്പിച്ചതു— എന്നതിനാൽ ഞ
ങ്ങൾ ക്രിസ്തനുപകരം മന്ത്രികൾ ആകുന്നു ദൈവം ഞങ്ങൾ
മുഖെന പ്രബൊധിപ്പിക്കും പൊലെ ദൈവത്തൊടു നിരന്നു</lg><lg n="൨൧"> വരുവിൻ എന്നു ഞങ്ങൾ ക്രിസ്തനു പകരം യാചിക്കുന്നു— പാ
പത്തെ അറിയാത്തവനെ നാം അവനിൽ ദെവനീതി ആ
കെണ്ടതിന്ന് അവൻ നമുക്കുവെണ്ടി പാപം ആക്കി-</lg>

൬ അദ്ധ്യായം

അപൊസ്തലനു കരുണയാൽ വന്ന സിദ്ധത– (൧൧) അ
വിശ്വാസികളൊടു സംഗത്തെ സൂക്ഷിക്കെണം-

<lg n="൧"> അവനൊടു കൂട്ടു പ്രവൃത്തിക്കാരായി ഞങ്ങൾ പ്രബൊധി
പ്പിക്കയും ചെയ്യുന്നിതു- നിങ്ങൾ ദൈവകരുണയെ പഴുതി</lg><lg n="൨">ൽ അംഗീകരിച്ചു എന്നു വരരുതു— (യശ. ൪൯, ൮) അംഗീ
കരണകാലത്തിൽ ഞാൻ നിന്നെ ചെവികൊണ്ടു രക്ഷാദി
വസത്തിൽ നിന്നെതുണെച്ചു എന്ന് അവൻ പറയുന്നുണ്ട െ
ല്ലാ- ഇതാ സുപ്രസാദ കാലം ഇതാ ഇന്നു രക്ഷാദിവസം—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/103&oldid=196548" എന്ന താളിൽനിന്ന് ശേഖരിച്ചത്